Cheruppathil

ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾരണ്ടും

കറിച്ചട്ടി ചിരട്ടയായ് മുരിങ്ങപ്പൂ പറിച്ചിട്ട്
കറിവെച്ച് കളിച്ചതും മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾരണ്ടും

മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച്
മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ
നിന്നെയും കിനാവു കണ്ട്
പൂമുല്ല പന്തലിട്ട്
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മവെച്ചില്ലേ
ചെറുപ്പത്തിൽ നമ്മൾരണ്ടും
മണ്ണുവാരി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ
ചെറുപ്പത്തിൽ നമ്മൾ രണ്ടും



Credits
Writer(s): Rafeeque Yusuf, Meppalli Balan
Lyrics powered by www.musixmatch.com

Link