Sasikalachaarthiya

ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം
നിശയൊരു കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം
കള നൂപുര ശിഞ്ജിത രഞ്ജിത മേളം തനനനന തനനം
തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനന നന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം

തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം

വര ലക്ഷ്മി കോലം വരയുന്ന നേരം
തളിരിളം ചുണ്ടിൽ ഉയരുന്നു മന്ത്രം
കാർത്തിക രാവിൻ കന്മദ ഗന്ധം
ചാർത്തീ ദേവിയെ നാമൊരുക്കീ
താരണി താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളം തെന്നൽ

പഞ്ചമ രാഗം... സഞ്ചിത താളം
നിൻ കാൽചിലങ്കകൾ നാദ വീചികൾ
തുരു തുരെ കിലു കിലെ ചിലു ചിലെ ദേവീ

തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം

കൽ മണ്ഡപങ്ങളിൽ കളഭാഭിഷേകം
കളിമൺ ചെരാതിൻ കനകാഭിഷേകം
കാഞ്ചന രൂപം ദേവീ പ്രസാദം കൈവല്യമേകുന്നൊരീ നേരം
ദർശന പുണ്യം പദമാടീ ലക്ഷ്മീ ഭാവം നടമാടീ

ചഞ്ചല പാദം മഞ്ജുള നാദം മണിവർണ്ണ കൊലുസുകൾ
രാഗ രാജികൾ തുരു തുരെ കിലുകിലെ ചിലു ചിലെ ദേവീ
തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം

ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം
നിശയൊരു കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം
കള നൂപുര ശിഞ്ജിത രഞ്ജിത മേളം തനനനന തനനം
തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനന നന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം

തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം
തം തനനം തനാനന തം തനനം



Credits
Writer(s): M D Rajendran, M.m. Keeravaani
Lyrics powered by www.musixmatch.com

Link