Theejwalayayi

വിട ചൊല്ലിടും
രാവിൻ വിശ്വാസം
വിലങ്ങായി നിന്നാൽ
ദിനമാണിത്
ഇരുളിനെ മാറ്റാം
ഒരുമയായ് ചേരാം
ഹൃദയത്തിലെന്നും
വിളക്കെന്തിടാം

തളരില്ല ഉള്ളിലായ്
തകരില്ല മുന്നിലായ്

തീജ്ജ്വാലയായ്
തീജ്ജ്വാലയായ്
തീജ്ജ്വാലയായ്
തീജ്ജ്വാലയായ്

കൊഴിഞ്ഞിടുമീ
ദിന രാത്രമെല്ലാം
പുലരുന്ന ദിനമായ്
സ്വപ്നം കാണാം
കണ്ണെത്താ ദൂരത്തായ്
അരികെത്താം നേരത്തായ്
അന്ത്യമില്ലന്നേ നാമറിയൂ

തളരില്ല ഉള്ളിലായ്
തകരില്ല മുന്നിലായ്

തീജ്ജ്വാലയായ്
തീജ്ജ്വാലയായ്
തീജ്ജ്വാലയായ്
തീജ്ജ്വാലയായ്



Credits
Writer(s): Pritam, Khader Hassan
Lyrics powered by www.musixmatch.com

Link