Ithra Madhurikkumo (From ''Five Star Hospital'')

ആാാാാാാാ... ആാ... ആാ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ

ഇതു വരെ ചൂടാത്ത പുളകങ്ങൾ
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങൾ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ

ഈ നീലമിഴിയിൽ ഞാനലിയുമ്പോൾ
സ്വർഗം ഭൂമിയിൽ തന്നെ
ഈ നീലമിഴിയിൽ ഞാനലിയുമ്പോൾ
സ്വർഗം ഭൂമിയിൽ തന്നെ

ഈ മണിമാറിൽ തല ചായ്ക്കുമ്പോൾ
ജന്മം സഫലം തന്നെ
ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ

എൻ മനമാകും വല്ലകിയിൽ നീ
ഏഴു സ്വരങ്ങളുണർത്തീ
എൻ മനമാകും വല്ലകിയിൽ നീ
ഏഴു സ്വരങ്ങളുണർത്തീ
ഏകാന്തതയുടെ പാഴ്മരുവിൽ നീ
ഏഴു നിറങ്ങൾ ചാർത്തീ
ആ...

ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇതു വരെ ചൂടാത്ത പുളകങ്ങൾ
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങൾ

ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ആാാാാാാാ... ആാ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ

സരിഗ രിഗമ ഗമപ മപധ പധനിസ ഗരി ഗരി സനി രിസരി സനിധ
സനിധപ മഗരിഗസാ
സനിധപ മഗരിഗസാ
സനിധപ മഗരിഗസാ

ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ



Credits
Writer(s): Bombay Ravi
Lyrics powered by www.musixmatch.com

Link