Halaakinte Avalumkanji (From "KL 10 Pathu")

ഹലാക്കിന്റെ അകത്തായി ഞാന്
ഓഹോ ഹോ ഹോ ഹോ
ഹലാക്കിന്റെ പുറത്തായി ഞാന്

ഹേയ് ഹലാക്കിന്റെ അവലുംകഞ്ഞി
കുടിച്ച് കുടുങ്ങ്യല്ലോ

ഇറക്കാനും ബജ്ജല്ലോ
തുപ്പാനും ബജ്ജല്ലോ

കാണും നേരം കണ്ണുരുട്ട്
പെരയും തൊടിയും
പള്ളിയും പള്ളിക്കാടും
കളിയും വിളിയും പോയിക്കിട്ടി

ആരും തീരെ മുണ്ടാതായി
ഈ ദുനിയാവിന്നെ തിരിഞ്ഞു കുത്തണ്
സുബ്ഹാനല്ലാഹ്. സബ്ഹാനല്ലാഹ്

കള്ളന് കേറി ഇന്നെന്റെ
ഖല്ബില് കള്ളന് കേറി
ഉള്ളിന്റെ ഉള്ളില് കാത്തു വച്ചൊരു
ഖജനാവിലെ വല പിടിച്ചൊരു
മരതക മുത്തും തട്ടിയുരുത്തി
രാവിരുട്ടി വെളുക്കും മുന്നേ
നിന്നെയുരുട്ടി തള്ളിയതാണീ
പൊട്ടാ കിണറ്റില്

ഹലാക്കിന്റെ അകത്തായി ഞാന്
ഓഹോ ഹോ ഹോ ഹോ
ഹലാക്കിന്റെ പുറത്തായി ഞാന്



Credits
Writer(s): Bijibal, Rafeeq Umbachi
Lyrics powered by www.musixmatch.com

Link