Vaathe Poothe (From "Valleem Thetti Pulleem Thetti")

ചാഞ്ഞു നിക്കണ മാവുണ്ട്
മാവേലൊത്തിരി മാങ്ങയുണ്ട്
എന്നോടൊപ്പം, മാവിന്റെ മണ്ടേല്
കേറി പറിക്കാൻ, വാ
ഇനി കേറിയില്ലേലും വേണ്ടില്ലാ
താഴെ നിന്ന് വിളിച്ചൂടേ
എന്നോടൊപ്പം, മാവിന്റെ മണ്ടേല്
കേറി പറിക്കാൻ, വാ

വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി
വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി

ചാഞ്ഞു നിക്കണ, മാവുണ്ട്
മാവേലൊത്തിരി, മാങ്ങയുണ്ട്
എന്നോടൊപ്പം, മാവിന്റെ മണ്ടേല്
കേറി പറിക്കാൻ, വാ
ഇനി കേറിയില്ലേലും, വേണ്ടില്ലാ
താഴെ നിന്ന്, വിളിച്ചൂടേ
എന്നോടൊപ്പം, മാവിന്റെ മണ്ടേല്
കേറി പറിക്കാൻ, വാ

വാത്തേ പൂത്തേ (ആ)
വാത്തേ പൂത്തേ (ആ)

വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി
വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി

ഓടിന്റെ മണ്ടേല് കിളി കേറി
കിളിയെപ്പിടിക്കാൻ പെണ്ണ് കേറി
ഓടിന്റെ മണ്ടേല് കിളി കേറി
കിളിയെപ്പിടിക്കാൻ പെണ്ണ് കേറി
പെണ്ണിന്റെ കയ്യില് കുപ്പിവളാ
എന്ത് കുപ്പീ? സോഡ കുപ്പീ
എന്ത് സോഡാ? നെയ്യ് സോഡാ
എന്ത് നെയ്യ്? ആടു നെയ്യ്
എന്ത് ആട്? കോലൻ ആട്

ചാഞ്ഞു നിക്കണ, മാവുണ്ട്
മാവേലൊത്തിരി, മാങ്ങയുണ്ട്
എന്നോടൊപ്പം, മാവിന്റെ മണ്ടേല്
കേറി പറിക്കാൻ, വാ
ഇനി കേറിയില്ലേലും, വേണ്ടില്ലാ
താഴെ നിന്ന്, വിളിച്ചൂടേ
എന്നോടൊപ്പം, മാവിന്റെ മണ്ടേല്
കേറി പറിക്കാൻ, വാ

വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി (ഓ)
വാത്തേ പൂത്തേ വള്ളീം തെറ്റി പുള്ളീം തെറ്റി (ഓ)



Credits
Writer(s): Sooraj S Kurup
Lyrics powered by www.musixmatch.com

Link