Vezhaambal Kezhum Venalkkudeeram (From "Olangal")

ലാ ലാ ലാ ലാ ലാ
വേഴാമ്പൽ കേഴും
ലാ ലാ ലാ ലാ ലാ
വേനൽ കുടിരം
ലാ ലാ ലാ ലാ ലാ
ലാ ലാ ലാ ലാ ലാ ലാ
വേഴാമ്പൽ കേഴും
വേനൽ കുടിരം നീ
വേഴാമ്പൽ കേഴും
വേനൽ കുടിരം നീ
ഏകാകി നീ
നിൻ ഓർമ്മകൾ
ഏതോ നിഴൽ ചിത്രങ്ങളായി
വേഴാമ്പൽ കേഴും
വേനൽ കുടിരം നീ
വേഴാമ്പൽ കേഴും
വേനൽ കുടിരം നീ
ലലലല...
ഈ വഴി ഹേമന്തം എത്ര വന്നു
ഈറൻ ഉടുത്തു കൈകൂപ്പി നിന്നു
എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ
പുഷ്പപാത്രങ്ങളിൽ തേൻ പകർന്നു
മായിക മോഹമായി
മാരിവിൽ മാലയായ്
മായുന്നുവോ മായുന്നുവോ
ഓർമ്മകൾ കേഴുന്നുവോ
വേഴാമ്പൽ കേഴും
വേനൽ കുടിരം നീ
ഏകാകി നീ
നിൻ ഓർമ്മകൾ
ഏതോ നിഴൽ ചിത്രങ്ങളായി
വേഴാമ്പൽ കേഴും
വേനൽ കുടിരം നീ
ജീവനിൽ കണ്ണുനീർ വാറ്റിവെക്കും
ഈ വെറും ഓർമ്മകൾ കാത്തുവെക്കും
ജീവിതം തുള്ളിതുടിച്ചുനിൽക്കും
പൂവിതൾ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകൾ വാടിവീണാണ് നീ
വാടികളിൽ വണ്ടുകളായി
ഓർമ്മകൾ പാറുന്നുവോ
വേഴാമ്പൽ കേഴും
വേനൽ കുടിരം നീ
ഏകാകി നീ
നിൻ ഓർമ്മകൾ
ഏതോ നിഴൽ ചിത്രങ്ങളായി
വേഴാമ്പൽ കേഴും
വേനൽ കുടിരം നീ
ല ല ല ല ല ...



Credits
Writer(s): ILAIYARAAJA, O. N.V. KURUP, ILAIYA RAAJA, O.N.V.KURUP
Lyrics powered by www.musixmatch.com

Link