Onnam Maanam (From ''Parambara'')

ഒന്നാം മാനം ഓ ഓ പൊന്നായ് മാറ്റും ഓ ഓ
വെള്ളാരം തിരയിൽ മോഹം താലാടും നേരം
എന്നാളും നീ വാഴാനായ് എന്നുള്ളിൽ ഞാൻ നേരുമ്പോൾ
കാണെക്കാണെ നീ വളരേണം പൊന്നോമൽക്കുഞ്ഞേ

ഒന്നാം മാനം ഓ ഓ പൊന്നായ് മാറ്റും ഓ ഓ
വെള്ളാരം തിരയിൽ മോഹം താലാടും നേരം
എന്നാളും നീ വാഴാനായ് എന്നുള്ളിൽ ഞാൻ നേരുമ്പോൾ
കാണെക്കാണെ നീ വളരേണം പൊന്നോമൽക്കുഞ്ഞേ
ഒന്നാം മാനം ഓ ഓ പൊന്നായ് മാറും

നെയ്യാമ്പൽ കൈ തലോടും കിങ്ങീണിക്കാറ്റേ
നെയ്യാമ്പൽ കൈ തലോടും കിങ്ങീണിക്കാറ്റേ
ഇതളുലഞ്ഞാലോ ഓ തണ്ടുലഞ്ഞാലോ
ദൂരെ കാണും തിങ്കൾ കുന്നിൻ ഉള്ളുലഞ്ഞാലോ
പൂങ്കാറ്റേ മെല്ലെപ്പോ മേലേ പൂമേട്ടിൽ

ഒന്നാം മാനം ഓ പൊന്നായ് മാറ്റും ഓ
വെള്ളാരം തിരയിൽ മോഹം താലാടും നേരം
എന്നാളും നീ വാഴാനായ് എന്നുള്ളിൽ ഞാൻ നേരുമ്പോൾ
കാണെക്കാണെ നീ വളരേണം പൊന്നോമൽക്കുഞ്ഞേ
ഒന്നാം മാനം ഓ പൊന്നായ് മാറും

കിന്നാരം കാൽച്ചിലമ്പിൻ താളമേളംപോൽ
കിന്നാരം കാൽച്ചിലമ്പിൻ താളമേളംപോൽ
പകലുണർന്നേ പോയ് ഓ രാവലിഞ്ഞേ പോയ്
വിണ്ണിൽ വീണ്ടും വീണാനാദം കേട്ടുവോ തുമ്പീ
പൂവിന്മേൽ ഒന്നാകും കണ്ണാം പൂത്തുമ്പീ

ഒന്നാം മാനം ഓ ഓ പൊന്നായ് മാറ്റും ഓ ഓ
വെള്ളാരം തിരയിൽ മോഹം താലാടും നേരം
എന്നാളും നീ വാഴാനായ് എന്നുള്ളിൽ ഞാൻ നേരുമ്പോൾ
കാണെക്കാണെ നീ വളരേണം പൊന്നോമൽക്കുഞ്ഞേ
ഒന്നാം മാനം ഓ ഓ പൊന്നായ് മാറും ഓ ഓ
ഒന്നാം മാനം ഓ ഓ പൊന്നായ് മാറും



Credits
Writer(s): Sreekumaran Thampi, Mohan Sithara
Lyrics powered by www.musixmatch.com

Link