Nokki Nokki

നോക്കി നോക്കി നോക്കി നിന്നൂ
കാത്തു കാത്തു കാത്തു നിന്നൂ
മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്

നോക്കി നോക്കി നോക്കി നിന്നൂ
കാത്തു കാത്തു കാത്തു നിന്നൂ
മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്

തെക്കന്നം കാറ്റിനും അറിയില്ല
ഉത്രാട തുമ്പിക്കും അറിയില്ലാ
ചങ്ങാലി പ്രാവിനും അറിയില്ല
ആർക്കും അറിയില്ല

നോക്കി നോക്കി നോക്കി നിന്നൂ
കാത്തു കാത്തു കാത്തു നിന്നൂ
മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്

രാവുറങ്ങണ നേരത്തോ
പകൽ തേരിറങ്ങണ നേരത്തോ
കാട്ടിരിക്ക് കമ്മലിട്ട് നാട്ടുപാതയോരത്ത്
പോക്കുവേയിൽ തേനൊഴുക്കണ നേരത്തോ

പോക്കുവേയിൽ തേനൊഴുക്കണ നേരത്തോ
പൂത്തതെപ്പോഴോ

ഇതൾ നീർത്തതെപ്പോഴോ
പൂത്തതെപ്പോഴോ

ഇതൾ ഈർത്തതെപ്പോഴോ
ആലിലയും പാഴ്മുനയും മിണ്ടാത്ത നേരത്ത്
ചിങ്കാരമൂമുട്ടെൻ നെഞ്ച് വിരിഞ്ഞു

പൂത്തുനിറഞ്ഞു
നോക്കി നോക്കി നോക്കി നിന്നൂ

കാത്തു കാത്തു കാത്തു നിന്നൂ

പൂമലയുടെ താഴത്തോ
മഴ പൂവുചിന്നണ പാടത്തോ
ആടിപ്പാടികുണുങ്ങണ കുറുമാലിപുഴക്കര

നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ
പൂത്തതെങ്ങാണോ
ഇതൾ നീർത്തതെങ്ങണോ

പൂത്തതെങ്ങാണോ
ഇതൾ നീർത്തതെങ്ങണോ
പാഴ്മയിലും പൂങ്കുയിലും ചെല്ലാത്ത ദൂരത്ത്
മിന്നാര പൂമുട്ടൻനേർക്ക് വിരിഞ്ഞു
പൂത്തു മറിഞ്ഞു
നോക്കി നോക്കി നോക്കി നിന്നൂ
കാത്തു കാത്തു കാത്തു നിന്നൂ
മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്
തെക്കന്നം കാറ്റിനും അറിയില്ല
ഉത്രാട തുമ്പിക്കും അറിയില്ല
ചങ്ങാലി പ്രാവിനും അറിയില്ല
ആർക്കും അറിയില്ല



Credits
Writer(s): Vidyasagar, Rafeeq Ahammed
Lyrics powered by www.musixmatch.com

Link