Mounam Polum

മൗനം പോലും വാചാലമാം
ഈ മണ്ണിൽ നാമൊന്നായ് ചേർന്നോരാ നാളിൽ
രാവോളം നോവും പേറി
വാനോളം സ്നേഹം തൂവി
ഈ ജന്മം വീണ്ടും നാം ഒന്നാകുമോ

വഴിപിരിയും നമ്മൾ വരുമൊരുനാൾ വീണ്ടും
വെയിൽ ചായും തീരത്തിനോരം
രാവിൻ്റെ മാറിൽ കാലങ്ങൾ മായ്ക്കാത്ത
കാവ്യങ്ങളായ് നാം മാറിടും

കാത്തിരിപ്പിൻ നോവും പേറി
ചുടുവേനൽ ഉള്ളം പോലെ
കാലമേറെ താണ്ടിടുന്നീ തെരുവിൻ മക്കൾ
തെരുവിൻ മക്കൾ

വഴിപിരിയും നമ്മൾ വരുമൊരുനാൾ വീണ്ടും
വെയിൽ ചായും തീരത്തിതോരം
രാവിൻ്റെ മാറിൽ കാലങ്ങൾ മായ്ക്കാത്ത
കാവ്യങ്ങളായ് നാം മാറിടും

സ്നേഹമേ, ആയുധങ്ങൾ മുന്നേറും ലക്ഷ്യം നേടാൻ



Credits
Writer(s): Ouseppachan, T Kashi Jyothis
Lyrics powered by www.musixmatch.com

Link