Kalippu Katta Kalippu

കലിപ്പ് ഹ ഹ ഹ
കട്ട കലിപ്പ്
കലിപ്പ് കട്ട കലിപ്പ്
ആഹ

പറക്കും
പാറി പറക്കും
ചെങ്കൊടി കൈയ്യിലും
അത് നെഞ്ചിലും ചുവപ്പ്
പറക്കും പാറി പറക്കും
ചെങ്കൊടി കൈയ്യിലും
അത് നെഞ്ചിലും ചുവപ്പ്
യ്യ

കലിപ്പ് കട്ട കലിപ്പ്
കണ്ടാൽ ഭയക്കും
ചോര കളിക്കും
കലിപ്പ് ഹ ഹ

ഇൻക്വിലാബ് സിന്ദാബാദ്
SFI സിന്ദാബാദ്
മണലിൽ ചോര ചാലോഴുകട്ടെ
ചാലുകൾ ചേർന്നൊരു പുഴയാകട്ടെ
പുഴകൾ ചേർന്നൊരു കടലാകട്ടെ
ആർത്തിരമ്പും കടലിനെ നോക്കി
വേട്ട പട്ടി കുറക്കട്ടെ
വെടിവെക്കട്ടെ വിരുദ്ധൻമാർ
ഇല്ല ഇല്ല പുറകോട്ടില്ല
ഓരോ അടിയും മുന്നോട്ടു
സഖാക്കളെ നാം മുന്നോട്ട്

SFI സിന്ദാബാദ്

മെക്സിക്കോ ക്യൂബ ബൊളീവിയ അർജന്റീന

ഒരു മെക്സിക്കാൻ അപാരത
ഒരു മെക്സിക്കാൻ അപാരത
ഒരു മെക്സിക്കാൻ അപാരത



Credits
Writer(s): Manikandan Ayyappa
Lyrics powered by www.musixmatch.com

Link