Jillam Jillala

ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ
മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്ന്നാണേ
താരമ്പൻ നിന്നെ കണ്ടാൽ അമ്പും വില്ലും വെച്ചേനേ
കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ
നെഞ്ചോരം ഡോലുണ്ടേ ചുണ്ടോരം ശീലുണ്ടേ
രണ്ടാളും കൂടുമ്പം കൊണ്ടാടണ്ടേ
കൊണ്ടാട്ട ചേലാക്കാൻ നല്ലാട്ടക്കാരുണ്ടേ
കരനീളെ പന്തൽകെട്ടി തപ്പും മുട്ടി ചെണ്ടേം കൊട്ടി
കാത്തിരിക്കും നേരം വന്നേ ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ

ഹേയ് തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ

ഹേയ് മൈക്കണ്ണിൻ മുള്ളും കൊണ്ടെൻ

ഉള്ളിൽ കുത്തും പെണ്ണാണേ

ഒരു കൊട്ട സ്വപ്നം തന്നോരോമൽ മുത്താണേ
ഞാൻ പണ്ടേ കച്ചേം കെട്ടി നിന്നെ കെട്ടാൻ നില്പാണേ
പടിയോരം വെള്ളിപ്പല്ലക്കെത്തീതിന്നാണേ
വീട്ടാരും കൂട്ടുണ്ടേ നാട്ടാരും കൂടെയുണ്ടേ
ആശിച്ചോരെല്ലാരും കൂടീട്ടുണ്ടേ
ആശപ്പൂങ്കൊട്ടാരം വിണ്ണോരം മുട്ടീലേ
ചിങ്കാരപ്പട്ടും ചുറ്റി ചേലിൽ വട്ടപ്പൊട്ടും കുത്ത്
മിന്നുകെട്ടി കൊണ്ടേ പോകാം ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ

ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ

നാളേറെ കാത്തിട്ടും നീ വന്നില്ലാ
മോഹിക്കും പോലെ വേഗം നേരം പോയീല്ലാ
നിന്നെ ഞാൻ കാണുന്ന നേരം തൊട്ടേ
എന്നുള്ളിൽ കേൾക്കുന്നുണ്ടേ ജില്ലം ജില്ലാലാ
മാറത്തെ മൈനേ നിൻ പേരേ കൊഞ്ചാറുള്ളു
നീയെന്നൊരാളേ എൻ കണ്ണിൽ മിന്നാനുള്ളു
ആകാശം വീശുന്നുണ്ടേ മേഘത്തൂവാല
പാടാനീ ഞാനില്ലേ ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ

ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ

ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ
മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്നാണേ
ഹേയ് താരമ്പൻ നിന്നെ കണ്ടാൽ അമ്പും വില്ലും വെച്ചേനേ
കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ
നെഞ്ചോരം ഡോലുണ്ടേ (ഓഹോ)
ചുണ്ടോരം ശീലുണ്ടേ (ഏഹേയ്)
രണ്ടാളും കൂടുമ്പം കൊണ്ടാടണ്ടേ
കൊണ്ടാട്ട ചേലാക്കാൻ നല്ലാട്ടക്കാരുണ്ടേ
കരനീളെ പന്തൽകെട്ടി തപ്പും മുട്ടി ചെണ്ടേം കൊട്ടി
കാത്തിരിക്കും നേരം വന്നേ ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലാലാ
ഹേയ് തിത്തന തിത്തന തിത്തന തിത്തന ജില്ലം ജില്ലാലാ

Credits
Writer(s): Dev Deepak, K Kumar
Lyrics powered by www.musixmatch.com

Link