Konjum Kuyile

കൊഞ്ചും കുയിലേ അഴകഞ്ചും മയിലേ
തങ്കതളിരേ മണി മങ്കതിരലേ
നിന്നെ കണി കണ്ടെൻ മനഗംഗക്കുന്മാദം
മുല്ലേ കനി വില്ലേ പകരില്ലേ ആനന്ദം
നിന്നിലലഞ്ഞുമലഞ്ഞുമിതാ
ഉണരണമിവനിനി

ഒളിച്ചേ കണ്ടേ അയ്യേ പിടിച്ചേ ഇല്ലേ
മദനക്കഥയിൽ പ്രിയനിതു പോലല്ലേ
നാളെ പുലർ കാലേ മണി നാടൻ വാരികയിൽ
തിങ്കൾ കിളിതങ്ക തള കണ്ടോ കണ്ടില്ലേ
ഒറ്റയിരട്ട പിടിച്ചു പറഞ്ഞിടുമോ കുടുകുടു കുടു

മാടത്തേ നിന്റെ ചാരത്തേ പച്ച തൂവൽ ഞാനായെങ്കിൽ
കാലത്തെ അയ്യോ കാലത്തെ പച്ച കള്ളം ചൊല്ലി വന്നു നീ
മാനേ അമ്പിളി മാനേ നാണ കുമ്പിളിലെങ്ങോ
വീണ കമ്പിയിലേതോ നീല തുമ്പി പറന്നോ
ഇങ്ങനെയെന്നൊടു ചൊല്ലരുതയ്യയ്യോ ശിവ ശിവ
ഒളിച്ചേ കണ്ടേ അയ്യേ പിടിച്ചേ ഇല്ലേ

പാടൂല്ലേ ഇഷ്ടം കൂടൂല്ലേ കൂവപ്പാടം നോവൽ പോലെ
കോപിക്കാൻ നിന്നോടാവൂല്ല പക്ഷേ വേണോ വേണ്ടാതീനം
കൊണ്ടെത്താ ഒരു സൂത്രം സ്വർണ്ണ കമ്മലു മാത്രം
എന്തു മനോഹരമല്ലേ എന്റൊരു മോഹവുമല്ലേ
ചെപ്പടി വിദ്യകളോ ചെറു മോഷണമോ
അറിയണമിവനിനി
(കൊഞ്ചും...)



Credits
Writer(s): Bichu Thirumala, S. P. Venkitesh
Lyrics powered by www.musixmatch.com

Link