Dhrithangapulakithan (From "Kalyanam")

നീങ്ങിപ്പോയി ജീവിതം നീങ്ങിപ്പോയി യൗവ്വനം
ജരാനരബാധിച്ചിന്നൊരു നോക്കുകുത്തിയായി ഞാൻ
മഴയെത്ര പെയ്തിട്ടും ദിനമെത്ര പോയിട്ടും
വെയിലേറ്റു കരിഞ്ഞീ ഉലകിൽ ഒറ്റക്കായി ഞാൻ

അവളല്ലേ ഇവളല്ലേ ഇത് വഴി വന്നില്ലേ
അത് വഴി പോയില്ലേ പെരുവഴി തന്നില്ലേ
അവളൊന്ന് കണ്ണെറിയാൻ അവളൊന്നു ചിരിപകരാൻ
കനവെത്ര കണ്ടോ ഞാൻ ദൈവമേ

ധൃതാങ്കപുളകിതനായി ശശാങ്കതരളിതനായി
നിലാവിൻ കോഴി കണക്കെ തെക്കുവടക്കോടി
ധൃതാങ്കപുളകിതനായി ശശാങ്കതരളിതനായി
നിലാവിൻ കോഴി കണക്കെ തെക്കുവടക്കോടി

ഓടിയോടി ഒരു പരുവമായെന്റെ ബാല്യം മൊത്തം വേസ്റ്റ് ആയി (വേസ്റ്റ് ആയി)
ഒരു യൗവനത്തിലെത്തി നോക്കിയപ്പോളെന്റെ ആരുമില്ല വട്ടായി (വട്ടായി)
ഇട്സ് എ ഫന്റാസ്റ്റിക് വേർഡ് ഏക നോ എൻഡ് ലവ്
ഐഎം എ സിംഗിൾ ഓൺ ദി റോഡ് നോ വായ്
ഓ ചുറ്റി ചുറ്റി വന്നൊരുത്തി പൊട്ടു തൊട്ടു വന്നൊരുത്തി പറ്റിച്ചിട്ടു പോയേ

ധൃതാങ്കപുളകിതനായി ശശാങ്കതരളിതനായി
നിലാവിൻ കോഴി കണക്കെ തെക്കുവടക്കോടി

ഓ തട്ടി മുട്ടി വന്നൊരുത്തി പൊട്ടു തൊട്ടു വന്നൊരുത്തി പറ്റിച്ചിട്ടു പോയേ
നിലാവിൻ കോഴി കണക്കെ തെക്കുവടക്കോടി

പെണ്ണെ ഇനിയും പണികൾ താങ്ങാനാവില്ലയ്യോ
പെണ്ണെ കദനക്കടലിൽ മുങ്ങിത്താണു പോയെ
നീങ്ങിപ്പോയി ജീവിതം നീങ്ങിപ്പോയി യൗവ്വനം
ജരാനരബാധിച്ചിന്നൊരു നോക്കുകുത്തിയായി ഞാൻ
നീങ്ങിപ്പോയി ജീവിതം നീങ്ങിപ്പോയി യൗവ്വനം
ജരാനരബാധിച്ചിന്നൊരു നോക്കുകുത്തിയായി ഞാൻ

ധൃതാങ്കപുളകിതനായി ശശാങ്കതരളിതനായി
നിലാവിൻ കോഴി കണക്കെ തെക്കുവടക്കോടി
ധൃതാങ്കപുളകിതനായി ശശാങ്കതരളിതനായി



Credits
Writer(s): Linku Abraham, Prakash Alex
Lyrics powered by www.musixmatch.com

Link