Nee Madhu Pagroo

നീ മധുപകരൂ മലർ ചൊരിയൂ അനുരാഗ പൗർണ്ണമിയേ
നീ മധു പകരൂ മലർ ചൊരിയൂ അനുരാഗ പൗർണ്ണമിയേ
നീ മായല്ലേ മറയല്ലേ നീല നിലാവൊളിയേ
നീ മധു പകരൂ മലർ ചൊരിയൂ അനുരാഗ പൗർണ്ണമിയേ
മണിവിളക്കുവേണ്ട മുകിൽ കാണേണ്ട ഈ പ്രേമ സല്ലാപം
മണിവിളക്കുവേണ്ട മുകിൽ കാണേണ്ട ഈ പ്രേമ സല്ലാപം
കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ തൻരാഗ സംഗീതം
ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം
നീ മായല്ലേ മറയല്ലേ നീല നിലാവൊളിയേ
നീ മധു പകരൂ മലർ ചൊരിയൂ അനുരാഗ പൗർണ്ണമിയേ
മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ
മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ
മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നൂ
ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നൂ
നീ മായല്ലേ മറയല്ലേ നീല നിലാവൊളിയേ
നീ മധു പകരൂ മലർ ചൊരിയൂ അനുരാഗ പൗർണ്ണമിയേ



Credits
Writer(s): Usha Khanna, P. Bhaskaran
Lyrics powered by www.musixmatch.com

Link