Naadum Vitte

നാടും വിട്ടെ
വീടും വിട്ടെ
പാഞ്ഞിട്ടെന്താ
നാണം കെട്ടെ
വേഗം കൂട്ടിടോടുംതോറും
കാലകേടും കൂടപോന്നെ
ആവുംപോലെ പാവം
തടുത്തല്ലൊ
ആകപ്പാടെ ലോകം
മടുത്തല്ലൊ
നാടും വിട്ടെ
വീടും വിട്ടെ
പാഞ്ഞിട്ടെന്താ
നാണം കെട്ടെ
വേഗം കൂട്ടിടോടുംതോറും
കാലകേടും കൂടപോന്നെ
ജീവിതമിത് മധുരുച്ചിട്ടൊഴുവാക്കുവാൻ
കൈയ്ച്ചിട്ടിറക്കുവാൻ
കഴിയാതെ
നാടകമായ്
ചിരിക്കണ മുഖംമൂടി
അണിഞ്ഞിട്ടും പിടയ്ക്കണ്
മനമോടെ.
ആടി തളർന്നേ.
പാടി കുഴഞ്ഞെ
നീയുണ്ടൊ ശംഭോ ശംഭോ
താങ്ങാവാൻ മുൻപൊ പിൻപോ
ആഴക്കടലിൽ മായ ചുഴിയിൽ
കരകാട്ടാനായ്
തുണയാവാനായ്
ആര് ആര്
നാടും വിട്ടെ
വീടും വിട്ടെ
പാഞ്ഞിട്ടെന്താ
നാണം കെട്ടെ
വേഗം കൂട്ടിടോടുംതോറും
കാലകേടും കൂടപോന്നെ
ആവുംപോലെ പാവം
തടുത്തല്ലൊ
ആകപ്പാടെ ലോകം
മടുത്തല്ലൊ
പണിയിത് പോയെ
കിളിയിത് പോയെ
പണിയിത് പോയെ
കിളിയിത് പോയെ
നാടും വിട്ടെ
വീടും വിട്ടെ
പാഞ്ഞിട്ടെന്താ
നാണം കെട്ടെ



Credits
Writer(s): Tony Joseph, Manu Manjith
Lyrics powered by www.musixmatch.com

Link