En Pathi

പതിയെ വിടരും
നറു മലരിതളേ.
പതിവായ് നിനവിൽ
നിൻ മുഖമഴകേ
അറിയാതൊരുനാൾ
ഞാനിതുവഴിയെ.
അമുദം നുകരും
ഒരു ശലഭവുമായ്
മോഹങ്ങൾ മെല്ലെ വെൺമേഘമായ്
മൗനങ്ങൾ പോലും വാചാലമായ്
ഈ വാതിൽ ചാരാതെ നീ ചായുന്നെ
ഈ രാവോ തീരാതെയും നീളുന്നെ
നിന്നിൽ ചേരും നിഴലായ് ഞാൻ അരികെ
എങ്ങോ മായുന്നോ.
അഴലായ് നീ അകലെ
എങ്ങോ മായുന്നോ.
പതിയെ വിടരും
നറു മലരിതളേ.
പതിവായ് നിനവിൽ
നിൻ മുഖമഴകേ



Credits
Writer(s): Kawin K.r, Piraisudhan
Lyrics powered by www.musixmatch.com

Link