Pathiye Novayi

പതിയെ നോവായ് എന്നുള്ളിൽ
നിറയും നിന്നോർമ്മകൾ
മായാതോരോ മനസ്സിൻ നിലകളിൽ
കരുതും കഥകളിതാ
പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും
കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ്
പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും
കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ്

കാണാക്കനവുകൾ മായുമൊരു നേരം
നീയാ ഇരുളിലായ് തെളിയും ഇളവെയിലായ്
ജലകണിക പൊതിയുമീ നറുവിരലാൽ
വിടരുമിനി പലനിറം
പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും
കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ്
പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും
കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ്

മായാ നിനവുകൾ മനസ്സിലൊഴുകുന്നൂ
മിണ്ടാമൊഴികളിൽ കവിത മെനയുന്നൂ
ഇതുവഴി പതിയെ നീ മായുകയായ്
അകലെയിനി എവിടെയോ
പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും
കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ്
പുതുമഴ ചാറുമ്പോഴും കാതോർക്കുമ്പോഴും
കാർ മൂടുമ്പോഴും ഇനി പൊഴിയുകയായ്



Credits
Writer(s): Bijibal, Elizabeth Jose Anu
Lyrics powered by www.musixmatch.com

Link