Thankakutta

തങ്കകുട്ടാ സിങ്കകുട്ടാ
തമിഴ്പെണ്ണിൻ കണ്ണനല്ലേ
സിങ്കപ്പാട്ടിൻ സംഗംപോലെ
വന്ത് സ്വന്തമാകുകില്ലേ

തങ്കകുട്ടാ സിങ്കകുട്ടാ
തമിഴ്പെണ്ണിൻ കണ്ണനല്ലേ
സിങ്കപ്പാട്ടിൻ സംഗംപോലെ
വന്ത് സ്വന്തമാകുകില്ലേ

മീനാക്ഷി മിഥുനാക്ഷി
തേനഞ്ചും ഗാനമൊഴി
നീ സൂരിയൻ താമറൈ നാൻ
ഉന് പകലിൽ മലര്വേനെ

തങ്കകുട്ടാ സിങ്കകുട്ടാ
തമിഴ്പെണ്ണിൻ കണ്ണനല്ലേ
സിങ്കപ്പാട്ടിൻ സംഗംപോലെ
വന്ത് സ്വന്തമാകുകില്ലേ

കാപ്പു കെട്ടി നിന്പ്രണയം
കാത്തിടുന്നോ കാമുകനെ
സ്വർണ്ണവർണ്ണസ്വപ്നമാകും സുന്ദരിപ്പെണ്ണേ

മന്നവനിൻ വീരന്നാണേ ഉന്നഴക്
ഉന്നഴക്
പള്ളിവാളിനുള്ളിൽ പോലെ മിന്നുവേനുന്നിൽ

അഴലാണെന്നിലാകെ
ഹൃദി നിഴലായ് നീയുമെന്റെ
കളിയായ് തന്നതല്ല
ഇതു തെളിനീർ വാഴ്ക്കൈ താനേ

തങ്കകുട്ടാ സിങ്കകുട്ടാ
തമിഴ്പെണ്ണിൻ കണ്ണനല്ലേ
സിങ്കപ്പാട്ടിൻ സംഗംപോലെ
വന്ത് സ്വന്തമാകുകില്ലേ

കാതൽ വന്നു നെഞ്ചിൽ തന്താൽ
രാഗസന്ധ്യേ രാഗസന്ധ്യേ
മോഹം പൂത്ത മല്ലി പോലെ നോങ്കുവേനുന്നിൽ

ഉള്ളതെല്ലാം ഉള്ളിൽ മുറ്റാൽ കള്ളച്ചിരി
കള്ളിച്ചിരി
ഉള്ളം പെയ്ത ദാഹം പോലെ സ്വഗതം പൊന്നേ
കനിവേലെന്നെയെന്നിൽ

ഇനിയറിവായു എന്നെയുന്നിൽ
ഉള്ളിലായു നമ്മളൊന്നായു
പുഴ തുഴയാം നമ്മിലേക്കായു



Credits
Writer(s): Sagar Vidya, R K Damodaran
Lyrics powered by www.musixmatch.com

Link