Kalariyadavum (From "Kayamkulam Kochunni")

തൊഴുതമർന്ന് വലത് വെച്ച് വെട്ടി thozhuthamarnn valath vech vetti
ഇടത് കേറി കുതിച്ചു ചാടി Idath Keri Kuthich Chaadi
സിംഹത്തഞ്ചം പിടിച്ച് Simhathanjam Pidich
മറ്റാന്റെ മാറിൽ Mattaande Maaril
കണ്ടു നീട്ടി Kandu Neetti
വലപ്പുറയെ തിരിഞ്ഞു ചാടി Valapuraye Thirinjh chaadi
ഗജ വടിവിലമർന്ന് Gaja Vadivilamarnnu
കളരിയടവും ചുവടിനഴകും Kalariyadavum Chuvadinazhakum
കണ്ടു ഞാൻ Kandu Njhaan
ഈ ചേര നാടിൻ വീരനിൽ Ee Chera Naadin Veeranil
മിഴിയിൽ നുരയും കനവിൻ ചൊഷകം തേടി
ഞാൻMizhiyil Nurayum Kanavin Choshakam Thedi Njhan
മറിമായക്കാരീ നിൻചാരെ Marimayakkaree Nin Chaare
എൻ ഓത്തു കിതാബിൽEn Othu Kithaabil
നിൻ പേരെങ്ങും കണ്ടില്ലാ Nin Perengum Kandillaa
ഉൾ പൂവിലെ നരു ജാലകം Ul Poovile Naru Jaalakam
ഞാൻ നിനക്ക് മാത്രമായ് തുറക്കാം Njhaan Ninakk Maathramaayi Thurakkaam
ഉയിർ വല്ലിയിൽ പുതു നിനവുകൾ Uyir Valliyil Puthu Ninavukal
ഇശലലകൾ ചൂടിയതാ Ishalalakal Choodiyithaa
ഇനിയെൻ വഴിത്താരയിൽ നീ ഹാരമായ് Iniyen Vazhithaarayil Nee Haaramaayi
ആലോലമായ് നിന്നു നീ ജാനകീ Aalolamaay Ninnu Nee Jaanakee.
ഇനിയെൻ വഴിത്താരയിൽ നീ ഹാരമായ് Iniyen Vazhithaarayil Nee Haaramaay
ആലോലമായ് നിന്നു നീ ജാനകീ Aalolamaay Ninnu Nee Jaanakee
കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
Kalariyadavum Chuvadinazhakum Kandu Njhaan
ഈ ചേര നാടിൻ വീരനിൽ Ee Chera Naadin Veeranil
കനക മൈലാഞ്ചി കയ്യിലില്ലാ Kanaka Mayilanji Kayyilillaa
സുറുമയാൽ കൺതടം തുടിച്ചതില്ലാ Surumayal Kanthadam Thudichathillaa
മുത്തണിയധരപ്പൂചെണ്ടിൽ Muthaniyadhara Poochendil
ഒപ്പന പാട്ടുകളില്ലാ Oppana Paattukalillaa
കളിവാക്കിൻ ശരമേറ്റെൻ Kalivaakkin Sarameetten
മനക്കൂടിൻ താഴുതകർന്നേ Manakoodin Thazhuthakarnnea
അറിയൂ നീ മമ തോഴി Ariyuu Nee Mama Thoozhi
നിന്നാത്മ സൗരഭ്യമാണെന്റെ ലഹരി Ninnathmasourabhyamanente Lahari
ഇനിയെൻ വഴിത്താരയിൽ നീ ഹാരമായ് Iniyen Vazhithaarayil Nee Haaramaayi
ആലോലമായ് നിന്നു നീ ജാനകീ Aalolamaay Ninnu Nee Jaanakee
കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
Kalariyadavum Chuvadinazhakum Kandu Njhan
ഈ ചേര നാടിൻ വീരനിൽ Ee Chira Naadin Veeranil
നാഗവടിവൊത്ത മേക്കരുത്താലെൻ Naagavadivothaa Mekkaruthaalen
താരുണ്യ തളിരുകളിറുത്തെടുത്തുTharunya Thalirikalirutheduthu
എള്ളെണ്ണ മണമൂലും കയ്യാൽ Ellennamanamoolum Kayyaal
ഓതിരപ്പറ്റിയെന്നെ വീഴ്ത്തി Othirapattiyenne Veezhthii
ഹാ Haaa
കലമാനെ മണിവീണേ Kalamaane Maniveene
എന്നങ്ക തൊടുക്കുറി നീ Ennanga Thodukuri Nee
കൊതിയേറെ മനമാകെ Kothiyeere Manamaake
തൂവെള്ളിത്തിരയായ് പുണരാൻ Thoovellithirayayi Punaraan
കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
Kalariyadavum Chuvadinazhakum Kandu Njhaan
ഈ ചേര നാടിൻ വീരനിൽ Ee Chera Naadin Veeranil
എൻ ഓത്തു കിതാബിൽ En Othu Kithaabil
നിൻ പേരെങ്ങും കാണ്ടില്ലാ Nin Perengum Kandillaa
ഉൾ പൂവിലെ നറു ജാലകം Ul Poovile Naru Jaalakam
ഞാൻ നിനക്ക് മാത്രമായ് തുറക്കാം Njhaan Ninakk Maathramaayi Thurakkaam
ഉയിർ വല്ലിയിൽ പുതു നിനവുകൾ Uyir Valliyil Puthu Ninavukal
ഇശലലകൾ ചൂടിയതാ Ishalalakal Choodiyithaa
ഇനിയെൻ വഴിത്താരയിൽ നീ ഹാരമായ് Iniyen Vazhithaarayil Nee Haaramaayi
ആലോലമായ് നിന്നു നീ ജാനകീ Aalolamaay Ninnu Nee Jaanakee
ഇനിയെൻ വഴിത്താരയിൽ നീ ഹാരമായ് Iniyen Vazhithaarayil Nee Haaramaayi
ആലോലമായ് നിന്നു നീ ജാനകീ Aalolamaay Ninnu Nee Jaanakee
വലപ്പുറയെ തിരിഞ്ഞു ചാടി Valapuraye Thirinjh Chaadi
ഗജ വടിവിലമർന്ന് Gaja Vadivilamarnnu



Credits
Writer(s): Gopi Sundar, Shobin Kannangatt
Lyrics powered by www.musixmatch.com

Link