Yarusalem Naayaka

അഭയമായ് പ്രകാശമായ്
ബെതലഹേം നഗരിയിൽ
കുളിരു പൊഴിയുമിരവിലായ്
വെറുമൊരു പുല്ലിൻ വിരിയിലായ്

യേശുവേ, യേശുവേ, യേശുവേ, യേശുവേ

അഭയമായ് പ്രകാശമായ്
ബെതലഹേം നഗരിയിൽ

കുരിശേറിയ കനിവേ
തിരുവാമൊഴി തരണേ
ഗാഗുൽത്തായിൽ ഇടറി നീങ്ങവേ
പാപം പോക്കാൻ

യേശുവേ, യേശുവേ, യേശുവേ, യേശുവേ

യെറുശലേം നായകാ
അബലർ തൻ വിമോചകാ
അഭയമായ് പ്രകാശമായ്
ബെതലഹേം നഗരിയിൽ
കുളിരു പൊഴിയുമിരവിലായ്
വെറുമൊരു പുല്ലിൻ വിരിയിലായ്
ഇരുളിൽ തെളിയും മെഴുകുതിരിപോൽ
ജാതനായൊരൻ

യേശുവേ, യേശുവേ, യേശുവേ, യേശുവേ



Credits
Writer(s): Gopi Sundar, S Rafeeq Ahmed
Lyrics powered by www.musixmatch.com

Link