Unaroo - From "Nellikka"

മരണമില്ലാത്ത മറവിയില്ലാത്ത
സ് മൃതികളിൽ നിന്നൊരാൾ
കരുണമെങ്കിലും കുപിതമായൊരു
പെരുമഴ പെയ്തുപ്പോൽ
ഇവിടെ നമ്മളിൽ വളരുമീമഹാ
തരിശിലെത്തുന്നുവോ?
ഒരു കിനാവിന്റെ ഹരിതസാക്ഷ്യമായ്
പിറവി കൊള്ളുന്നുവോ?

ഉണരു നീ അമ്മേ, മണ്ണേ
നീലാകാശകോണിൽ പൂട്ടിടും
നവസൂര്യകതിരാൽ മെല്ലെ
പുതിയൊരു യുവയുഗ ഗീതം ഏഴുതീടാൻ
പതിതന്റെ നെഞ്ചിൽ മെല്ലെ
കുളിരേകും മഴയാവാനായി
ഒരുപുതു പുലരൊളി പടയണിയായിടാം

ദേശമല്ലേ രക്തം പാടാം
ഉണർത്തുപാട്ടിൻ ഈണം
ഓരോ നെഞ്ചിൻ വെൺശംഖിൽ
തീരാവിനാദം
പകരനായി പോരാമോ
നെഞ്ചിൻ ഈ താളം

ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ ഓ
ഓആ ഓആ ഓആ ഓആ ഓആ



Credits
Writer(s): Bijibal, Rafeeque Ahammed, Prakash Marar
Lyrics powered by www.musixmatch.com

Link