Hara Hara

ശിവ, ശിവ, ശിവ, ശിവ, ശിവ, നമശിവായ
ഹര, ഹര, ഹര, ഹര, ഹര, കൈലാസവാസ
ധിമി, ധിമി, ധിധിമി, ധിമി
ധിമി, ധിമി, ധിധിമി, ധിമി
ധിമി, ധിമി, ധിധിമി, ധിമി, ഒ-ഒ-ഒഹഹോ

ഹര, ഹര, ഹര ശങ്കരാ
ശിവ, ശിവ, ശിവ ശങ്കരാ
ദുരിതശമന ദായകാ, ഓ ദയാമയാ
ഹര, ഹര, ഹര ശങ്കരാ
ശിവ, ശിവ, ശിവ ശങ്കരാ
ദുരിതശമന ദായകാ, ഓ ദയാമയാ

നിൻ തുടിയുടെ ധിംധിമിധിമി ധിനി ധിനിയ്ക്കുമ്പം
അൻപെഴും നിന്റെയമ്പലങ്ങളിൽ കുമ്പിടും കുടുംബം

പല പാപപങ്കില ജീവിതത്തിന് മോക്ഷമോ തരണേ
എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ

ഹര, ഹര, ഹര ശങ്കരാ
ശിവ, ശിവ, ശിവ ശങ്കരാ
ദുരിതശമന ദായകാ, ഓ ദയാമയാ
ഹര, ഹര, ഹര ശങ്കരാ
ശിവ, ശിവ, ശിവ ശങ്കരാ
ദുരിതശമന ദായകാ, ഓ ദയാമയാ

ഒന്നാം കുന്നേലോടിയെത്തി ഒരായിരം വലം വെയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വെയ്ക്കാം
ഒന്നാം കുന്നേലോടിയെത്തി ഒരായിരം വലം വെയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വെയ്ക്കാം
പാർവതിയായ് നീ വരും നേരം ഭവനേ
പണ്ടും നിന്നോടായ് പിണങ്ങി ഞാൻ വെറുതേ
മംഗളക്കുളിർ ഗംഗയെന്തിനു മുത്തേ മൂർദ്ധാവിൽ
സീൽക്കരിയ്ക്കണ സർപ്പമെന്തിന് നീലകണ്ഠത്തിൽ

പല പാപപങ്കില ജീവിതത്തിന് മോക്ഷമോ തരണേ
എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ

ഹര, ഹര, ഹര ശങ്കരാ
ശിവ, ശിവ, ശിവ ശങ്കരാ
ദുരിതശമന ദായകാ, ഓ ദയാമയാ

ॐ, ഹരഹര, ॐ, ഹരഹര
ॐ, ശിവശിവ, ॐ, ശിവശിവ
ॐ, ഹരഹര, ॐ, ശിവശിവ
ॐ, ഹരഹര, ॐ, ശിവശിവ

ലേ-ലേ, ലെഹി-ലെഹി
ലേ-ലേ, ലെഹി-ലെഹി
ലേ-ലേ, ലെഹി-ലെഹി, ലെഹി-ലെഹി-ലേ
ലേ-ലേ, ലെഹി-ലെഹി
ലേ-ലേ, ലെഹി-ലെഹി
ലേ-ലേ, ലെഹി-ലെഹി, ലെഹി-ലെഹി-ലേ

പഞ്ചാഗ്നിയിൽ നെഞ്ചു കത്തി
കണ്ണുപൊത്തിക്കാത്തിരിക്കൂ
തുലാമഴക്കാലം തീർന്നാൽ സ്വയം വരം
പഞ്ചാഗ്നിയിൽ നെഞ്ചു കത്തി
കണ്ണുപൊത്തിക്കാത്തിരിക്കൂ
തുലാമഴക്കാലം തീർന്നാൽ സ്വയം വരം
മഞ്ഞുരുകുമ്പോൾ മണിവെയിലിൽ ഉരുകീ
അംഭോ ശംഭോ ഞാൻ തളരുന്നു വെറുതേ
ചന്ദനത്തിരി തുമ്പു കത്തണ കണ്ണേ കണ്ണാടി
മുന്തിരിച്ചിരി ചില്ലുടയ്കണ് നിന്നെ കാണുമ്പം

പല പാപപങ്കില ജീവിതത്തിന് മോക്ഷമോ തരണേ
എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ

ഹര, ഹര, ഹര ശങ്കരാ
ശിവ, ശിവ, ശിവ ശങ്കരാ
ദുരിതശമന ദായകാ, ഓ ദയാമയാ
ഹര, ഹര, ഹര ശങ്കരാ
ശിവ, ശിവ, ശിവ ശങ്കരാ
ദുരിതശമന ദായകാ, ഓ ദയാമയാ

നിൻ തുടിയുടെ ധിംധിമിധിമി ധിനി ധിനിയ്ക്കുമ്പം
അൻപെഴും നിന്റെയമ്പലങ്ങളിൽ കുമ്പിടും കുടുംബം

പല പാപപങ്കില ജീവിതത്തിന് മോക്ഷമോ തരണേ
എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ

ഹര, ഹര, ഹര ശങ്കരാ
ശിവ, ശിവ, ശിവ ശങ്കരാ
ദുരിതശമന ദായകാ, ഓ ദയാമയാ
ഹര, ഹര, ഹര ശങ്കരാ
ശിവ, ശിവ, ശിവ ശങ്കരാ
ദുരിതശമന ദായകാ, ഓ ദയാമയാ



Credits
Writer(s): Gireesh Puthanchery, Vidyasagar
Lyrics powered by www.musixmatch.com

Link