Thanichirikyan

തനിച്ചിരിക്കാന് ഇവിടെ എനിക്കൊരു തണ്ണീര് പന്തല് തരൂ
എനിക്കു ദാഹം തീര്ക്കാന് നിന്റെ കുളിരിളനീരു തരൂ
മനസ്സിലെ കിളിമകള്ക്കിന്നു മൗന വ്രതമാണ്
തേനില്ല തിനയില്ല വേദന തന് കനി മാത്രം
വേദന തന് കനി മാത്രം

ഒളിച്ചിരിക്കാൻ വള്ളികുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന് കഥ പറയാന് കിളിമകള് വന്നില്ലേ
ഇനിയും കിളിമകള് വന്നില്ലേ



Credits
Writer(s): O.n.v Kurup, Raghunath Seth
Lyrics powered by www.musixmatch.com

Link