Neer Palungukal

നീര് പളുങ്കുകള്
ചിതറി വിഴുമീ
നിമിഷ സാഗരം
ശാന്തമാകുമോ
അകലെ അകലെ എവിടെയോ
നോവിന് അല ഞൊറിഞ്ഞുവോ
നീര് പളുങ്കുകള്
ചിതറി വിഴുമീ
നിമിഷ സാഗരം
ശാന്തമാകുമോ

നീല മേഘമേ
നിന്റെ ഉള്ളിലെ
നൊമ്പരങ്ങളും
പെയ്തൊഴിഞ്ഞുവോ
കണ്ണുനീര് കണം
കന്മദങ്ങളായ്
കല്ലിനുള്ളിലും
ഈറനേകിയോ
തേങ്ങുമ്പൊഴും
തേടുന്നു നീ
വേഴാമ്പലിന്
കേഴും മനം
എതേതോ...
കനവിന്റെ കനിവിന്റെ തീരങ്ങളില്
നോവിന് തിര ഞൊറിഞ്ഞുവോ...

നീര് പളുങ്കുകള്
ചിതറി വിഴുമീ
നിമിഷ സാഗരം
ശാന്തമാകുമോ

പിന്നിലാവുമായി
മാഞ്ഞ പഞ്ചമി
രാക്കിനാവില് നീ
യാത്രയാകയോ
നീന്തി നീന്തി നിന്
പാല്...



Credits
Writer(s): Bichu Thirumala, Balakrishnan
Lyrics powered by www.musixmatch.com

Link