Parayuvaan

പറയുവാൻ ഇതാദ്യമായി വരികൾ മായേ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതികെ ഞാൻ തൊടുന്നതും അവളോ മായും
തീരാതെ ഉള്ളിലിനിയിള മഞ്ഞിൻ ചൂട്
നൂറാണ് നിൻറ്റെ ചിറകിനു ചേരവും തൂവലെ
നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും
പറയുവാൻ ഇതാദ്യമായി വരികൾ മായേ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതികെ ഞാൻ തൊടുന്നതും അവളോ മായും

മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
ഒരു പൂക്കാലം കൺകളിലാടുന്നു
രാവെതോ വെൺ നദിയാകുന്നു
കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ
നിലാവിത്തൽ മെനഞ്ഞൊരാ കൂടു തേടിയോ
ഓ ഓ ഓ
പറയുവാൻ ഇതാദ്യമായി വരികൾ മായേ
മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
ഓ ഓ ആ ആ ആ



Credits
Writer(s): Bejoy Jakes, Paul Joe
Lyrics powered by www.musixmatch.com

Link