Lal Anthem

നെഞ്ചിനകത്ത്. നെഞ്ചുവിരിച്ച്
ലാലേട്ടൻ
ലാലേട്ടൻ
ലാലേട്ടൻ
ലാലേട്ടൻ
നെഞ്ചിനകത്ത് ലാലേട്ടൻ
നെഞ്ച് വിരിച്ച് ലാലേട്ടൻ
മുണ്ട് മടക്കി ലാലേട്ടൻ
മീശ പിരിച്ച് ലാലേട്ടൻ
തോള് ചരിച്ച് ലാലേട്ടൻ
റയ്ബാൻ വച്ച് ലാലേട്ടൻ
ബൈക്കെടുത്ത് ലാലേട്ടൻ
കിക്കറടിച്ച് ലാലേട്ടൻ
ലാലേട്ടൻ ലാലേട്ടൻ ചങ്കിനകത്ത് ലാലേട്ടൻ

ഇടിമുഴക്കി ലാലേട്ടൻ
ഡയലോഗടിച്ച് ലാലേട്ടൻ
കയ്യടിവാങ്ങി ലാലേട്ടൻ
മിന്നിത്തിളങ്ങി ലാലേട്ടൻ
ഞങ്ങടെ ജീവനാണേ ലാലേട്ടൻ
ഞങ്ങടെ ഖൽബാണേ ലാലേട്ടൻ
ഞങ്ങടെ മുത്താണേ ലാലേട്ടൻ
ഞങ്ങടെ ഏട്ടനാണേ ലാലേട്ടൻ
ലാലേട്ടൻ ലാലേട്ടൻ ചങ്കിനകത്ത് ലാലേട്ടൻ

കലിയുടെ അവതാരം മംഗലശ്ശേരി നീലാ...
അടിയുടെ പൊടിപൂരം ഞങ്ങടെ ആടുതോമാ...
ചിരിപ്പിച്ചു കൊല്ലും ഞങ്ങളെ ചളിപ്പടിക്കണ ജോജി വന്നേ
പൊളിച്ചു നിക്കണ നടപ്പുകണ്ടിട്ട് തരിച്ചു പോയാടാ അടിമുടി
ഏട്ടൻ രാജാവിൻ മോനാടാ കിണ്ണംകാച്ചിയാടാ
കണ്ട്ക്കാ വേർറാർക്കി റോളൊക്കെ ചെയ്യാൻ പറ്റോടാ
ഒന്നിച്ചീ രോമമെല്ലാംമേറ്റുനിന്ന് സലാം ചെയ്യൂടാ
പിച്ചകപാട്ടുപാടി പാടി...
ഏട്ടൻ ഉമ്മേം വച്ച് മമ്മൂക്കയെഫ്രണ്ട്സ് ആക്കൂടാ... ആ ആ ആ.
നെഞ്ചിനകത്ത് ലാലേട്ടൻ
നെഞ്ചുവിരിച്ച് ലാലേട്ടൻ
മുണ്ട്മടക്കി ലാലേട്ടൻ
മീശ പിരിച്ച് ലാലേട്ടൻ
എന്റെയുള്ളിൽ ലാലേട്ടൻ
നിന്റെയുള്ളിൽ ലാലേട്ടൻ
അവന്റെയുള്ളിൽ ലാലേട്ടൻ
ഇവന്റെയുള്ളിൽ ലാലേട്ടൻ
ലാലേട്ടൻ ലാലേട്ടൻ നെഞ്ചിനകത്ത് ലാലേട്ടൻ



Credits
Writer(s): Bejoy Jakes, Mohammed Sharis
Lyrics powered by www.musixmatch.com

Link