Nithya Snehathal

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
അമ്മ ഏകിടും സ്നേഹത്തെക്കാൾ
ലോകം നൽകിടും സ്നേഹത്തെക്കാൾ
അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ
അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ
അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യ സാക്ഷിയായി ജീവിക്കും ഞാൻ

നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു
നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു
ഏക രക്ഷകൻ യേശുവിനാൽ
ലോക രക്ഷകൻ യേശുവിനാൽ
നിൻഹിതം ചെയ് വാൻ അങ്ങയെപ്പോലാകാൻ
നിൻഹിതം ചെയ് വാൻ അങ്ങയെപ്പോലാകാൻ
എന്നെ നൽകുന്നു പൂർണ്ണമായി
മോദമോടിതാ പൂർണമായി

നിത്യ നാടതിൽ എന്നെ ചേർക്കുവാൻ
നിത്യ നാടതിൽ എന്നെ ചേർക്കുവാൻ
മേഘതേരതിൽ വന്നിടു നീ
യേശു രാജനായി വന്നിടു നീ
ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ
ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ
സ്വർഗനാടതിൽ യേശുവിനെ
സത്യ ദൈവമാം യേശുവിനെ

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
അമ്മ ഏകിടും സ്നേഹത്തെക്കാൾ
ലോകം നൽകിടും സ്നേഹത്തെക്കാൾ
അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ
അങ്ങയെ വിട്ടെങ്ങും പോകയില്ല ഞാൻ
അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യ സാക്ഷിയായി ജീവിക്കും ഞാൻ

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
അമ്മ ഏകിടും സ്നേഹത്തെക്കാൾ
ലോകം നൽകിടും സ്നേഹത്തെക്കാൾ



Credits
Writer(s): Samuel Wilson
Lyrics powered by www.musixmatch.com

Link