Aalolam

തിരി തിരി നറുതിരി തിരിയുടെ കതിരൊളിയോമൽ ചേലോടെ,
മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ...
ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ,
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ...

ആലോലം ചാഞ്ചാടും... നാളത്തിൽ ചേരുന്നേ...
ആരോ. പൊൻ തിങ്കളോ.
പൂംതെന്നൽ വന്നാലും...
വാടാതെ നിന്നാടും...
താരാ. ജാലങ്ങളോ...
ഉയിരിൽ.നിറയും.
അറിയകിനാവുകളേ.
ചിറകിൽ.ഉയരാൻ.കൊതിയോ...
മധുരം.പകരും.ഒരു പിടി നിമിഷവുമായ്.
ഇതുവഴി പോരുവതാരാരോ... ഓ.ഓ.

തിരി തിരി നറുതിരി തിരിയുടെ കതിരൊളിയോമൽ ചേലോടെ,
മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ...
ചിരി ചിരി ചെറു ചിരി ചിരിയുടെ
കുളിരൊളിയിന്നീ മുറ്റത്തേ, മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ...

ഈ തെരുവിനോരങ്ങളിൽ...
നീയെഴുതിടും കോലമോ...
ഈ തെരുവിനോരതു നീളേ,
നീയെഴുതിടും കോലമോ...
പറയൂ ഇലവെൺ നിലാവേ...
നീ കളഭമാടുന്ന നേരം
ആ പരിമളം മന്ദമെൻ ഹൃദയം തഴുകി അഴകേ.
സമയമേ നീയൊഴുകിനീങ്ങാതിവിടെ മതി വരേ നിന്നുതരൂ.
നിറയുക സിരകളിലനുപമ ലഹരികളേ...
പകലിലേറെ അഴകുമായ്
വരുമൊരതിശയരാവുതരും...
സുഖമിതുമറയരുതിനിയൊരുപിറവിവരേ...
കാതിനൊരമാരോ പാടീ.

തിരി തിരി നറുതിരി തിരിയുടെ കതിരൊളിയോമൽ ചേലോടെ,
മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ...
ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ,
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരേ കണ്ടാവോ...

ആലോലം ചാഞ്ചാടും... നാളത്തിൽ ചേരുന്നേ...
ആരോ. പൊൻ തിങ്കളോ.
പൂംതെന്നൽ വന്നാലും...
വാടാതെ നിന്നാടും...
താരാ. ജാലങ്ങളോ...
ഉയിരിൽ.നിറയും.
അറിയകിനാവുകളേ.
ചിറകിൽ.ഉയരാൻ.കൊതിയോ...
മധുരം.പകരും.ഒരു പിടി നിമിഷവുമായ്.
ഇതുവഴി പോരുവതാരാരോ... ആരോ ആരോ

തിരി തിരി നറുതിരി തിരിയുടെ കതിരൊളിയോമൽ ചേലോടെ,
മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ...
ചിരി ചിരി ചെറു ചിരി ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തേ,



Credits
Writer(s): Santhosh Varma, Shaan Rahman
Lyrics powered by www.musixmatch.com

Link