Samajavaragamana - Malayalam

നീ കനവിൻ അറ്റത്ത്
കണികാ വട്ടത്തിൽ
മാഞ്ഞാലും പെണ്ണെ
ആ മുത്തണിക്കാലിൽ
മുത്തിച്ചിരിക്കണ
കൊലുസ്സായെൻ മിഴികൾ

നീ കനവിൻ അറ്റത്ത്
കണികാ വട്ടത്തിൽ
മാഞ്ഞാലും പെണ്ണെ
ആ മുത്തണിക്കാലിൽ
മുത്തിച്ചിരിക്കണ
കൊലുസ്സായെൻ മിഴികൾ

നീ പുള്ളതിപയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരം
ചെറു ചിറകിനുള്ളിൽ
ഉറുമ്മി നിക്കും
കാറ്റായെൻ ഹൃദയം
തീ കത്തണ മേട്ടിലും
മഞ്ഞണിക്കുന്നിലും
നിന്നെ ഞാൻ തിരഞ്ഞെ
ഇലഞെട്ടറ്റും വീഴും
നിസ്വനം പോലും
നീയാ ഞാനറിഞ്ഞേ

സാമജവരഗമന
നീ ചാരുസൂനചരണ
ഉയിരിലാകെ ഉറവപോലെ
നിറയും നിന്റെസ്മരണ
സാമജവരഗമന
നീ ചാരുസൂനചരണ
ഉയിരിലാകെ ഉറവപോലെ
നിറയും നിന്റെസ്മരണ

നീ കനവിൻ അറ്റത്ത്
കണികാ വട്ടത്തിൽ
മാഞ്ഞാലും പെണ്ണെ
ആ മുത്തണിക്കാലിൽ
മുത്തിച്ചിരിക്കണ
കൊലുസ്സായെൻ മിഴികൾ

പേരറിയാത്തോരാ പേശലഭാവമോ
അനുനിമിഷമെന്നിലിതള്
വിരിയും മായിക നിനവോ കതിരവനാളമായ്
ഇനിയും അഗാധമായ്
നിൻ ജീവസാഗരത്തിൽ
വീണതെന്നുടെ മനമോ

റിഥുവോരോന്നും ഇവനിൽ നീ
മുന്നേറാൻ അതിരു നീ
ചിറകു നീ
ഉലകു നീ
ഞാനീ...

വാനിൻ നിറനീലിമ
ചെരുനീ കണ്ണിമാ
വഴിയിലെന്റെയിരുളുനീക്കും
മൊലിയുടെ തനിമ

സാമജവരഗമന
നീ ചാരുസൂനചരണ
ഉയിരിലാകെ ഉറവപോലെ
നിറയും നിന്റെസ്മരണ
സാമജവരഗമന
നീ ചാരുസൂനചരണ
ഉയിരിലാകെ ഉറവപോലെ
നിറയും നിന്റെസ്മരണ

നീ കനവിൻ അറ്റത്ത്
കണികാ വട്ടത്തിൽ
മാഞ്ഞാലും പെണ്ണെ
ആ മുത്തണിക്കാലിൽ
മുത്തിച്ചിരിക്കണ
കൊലുസ്സായെൻ മിഴികൾ

നീ പുള്ളതിപയ്യിന്റെ ചേലോടെ ചുറ്റിപ്പറക്കും നേരം
ചെറു ചിറകിനുള്ളിൽ
ഉരുമ്മി നിക്കും
കാറ്റായെൻ ഹൃദയം



Credits
Writer(s): Thyagaraja
Lyrics powered by www.musixmatch.com

Link