Kannaram Pothi - From "Bhoomiyile Manohara Swakaryam"

കണ്ണാരം പൊത്തി കളിക്കുന്ന കാലത്ത് കണ്ണേ നീയെന്റേതായതല്ലേ
കളിവീടു മേഞ്ഞു മയങ്ങുന്ന നേരത്ത് കരൾപാതി അറിയാതെ കൈമാറീയീലെ
ഒരുനാൾ ഒരുമിക്കുമെന്ന കിനാവിൽ ഒരുപാടു രാവിൽ ഉറങ്ങാതിരുന്നില്ലേ
തലയിണതുമ്പിൽ ചുംബനം വിതറി നാം ചുണ്ടത്തു മധുരം നിറച്ചതല്ലേ
പൂങ്കിനാപുതപ്പിൽ നീ ഇല്ലെന്നറിഞ്ഞിട്ടും പൂമെത്തയെത്ര വാരിപ്പുണർന്നു നാം

പൂമഴയായി നാം പെയ്തു തോർന്നില്ലേ
പൂമരമായി നാം പൂത്തുലഞ്ഞില്ലേ
പൂമഴയായി നാം പെയ്തു തോർന്നില്ലേ
പൂമരമായി നാം പൂത്തുലഞ്ഞില്ലേ

കണ്ണാരം പൊത്തി കളിക്കുന്ന കാലത്ത് കണ്ണേ നീയെന്റേതായതല്ലേ
ആദ്യനുരാഗം എത്ര മനോഹരം
ആദ്യത്തെ തേനും വയമ്പുമല്ലേ
ആദ്യം നനഞ്ഞ മധുമഴയാവാം
ആദ്യത്തെ ആവണി പുലരിയുമാവാം
ഇനിയാണു ഹര്ഷം ഇനിയാണു പുളകം
ഇനിയോ കിനാവള്ളി പൂക്കുന്ന രാവുകൾ
ഇനിയാണു ഹര്ഷം ഇനിയാണു പുളകം
ഇനിയോ കിനാവള്ളി പൂക്കുന്ന രാവുകൾ

കണ്ണാരം പൊത്തി കളിക്കുന്ന കാലത്ത് കണ്ണേ നീയെന്റേതായതല്ലേ
കളിവീടു മേഞ്ഞു മയങ്ങുന്ന നേരത്ത് കരൾപാതി അറിയാതെ കൈമാറീയീലെ
ഒരുനാൾ ഒരുമിക്കുമെന്ന കിനാവിൽ ഒരുപാടു രാവിൽ ഉറങ്ങാതിരുന്നില്ലേ
തലയിണതുമ്പിൽ ചുംബനം വിതറി നാം ചുണ്ടത്തു മധുരം നിറച്ചതല്ലേ

Credits
Writer(s): A Shanthakumar, Sachin Balu
Lyrics powered by www.musixmatch.com

Link