Vattolli

അന്തം വിട്ടു നോക്കി ഗ്രാമമാകെ
എങ്ങു നിന്നു വന്നു ദേവദൂതന്
തലോടലാലെനീ നീട്ടില് ഓളമാല കെട്ടും കാറ്റിനാല്
തളര്ച്ച മാറ്റി നാടിനെന്തു പൊന്നു നിന്ന് വന്നതോ
വിളിപുറത്തുദിച്ച് നില്ക്കും ഉജ്വല പ്രഭാവമേ
വരൂ വരൂ തുടിക്കും ആത്മ വീര്യമേ

വട്ടോളിയച്ചന്റെ ആടി നടപ്പ്
ഇടതും വലതും താളം തുടിച്ച്
ചിരിച്ചു മര്ത്ത്യരെ മയക്കും പോക്ക് കണ്ടില്ലേ

കാണാനെന്തു രസം കണ്ടാൽ കണ് നിറയും
നന്മ കൊണ്ട് കൈ വന്നതാണേ
വാക്കിൽ തേൻ കനവും നോക്കിൽ സാന്ത്വനവും
ഗ്രാമത്തിന്റെ ഭാഗ്യമാണെ



Credits
Writer(s): Prasanth Pillai, Kavalam Narayana Panicker
Lyrics powered by www.musixmatch.com

Link