Kerala Mannil (From "Marubhoomiyile Aana")

കേരള മണ്ണിൽ വന്നിവനാരാ
കൊമ്പുള്ളയാനയെന്നാരോ
തലയെടുപ്പ് കണ്ടിട്ട് ഒറ്റയാനെന്നാരോ ചൊല്ലി
പേരു ചൊല്ലി കേട്ടപ്പോൾ ഞെട്ടിപ്പോയി
സ്വപ്നലോക മണ്ണിൽ നിന്നും വന്നിറങ്ങിയിവനാരാ
അറബി നാട്ടിൽ നിന്നും വന്നൊരു രാജരാജ കൊമ്പൻ
കാട്ടിലെ ആനേമല്ലാ നാട്ടിലെ ആനേമല്ലാ
മണ്ണിലെ ആനേമല്ലാ മരുഭൂമീലാനാ
കാട്ടിലെ ആനേമല്ലാ നാട്ടിലെ ആനേമല്ലാ
മണ്ണിലെ ആനേമല്ലാ മരുഭൂമീലാനാ

തൃശൂർ പൂരം കാണുമ്പോഴ് കൊമ്പനുണ്ടേ അഴകായ്
കൊല്ലം പൂരം കാണുമ്പോഴും തിടമ്പെടുക്കാൻ കൊമ്പനുണ്ട്
നാട്ടിലും വീട്ടിലും കാട്ടിലുമെല്ലാം കൊമ്പൻ വേണം ഒറ്റയാന
ഹി ഈസ് നൊട് എ പാമ്പാടി രാജൻ
ഹി ഈസ് നൊട് എ തിരുവമ്പാടി ശിവസുന്ദർ
ഹി ഈസ് നൊട് എ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ
ഹി ഈസ് നൊട് എ പാമ്പാടി രാജൻ
ഹി ഈസ് നൊട് എ തിരുവമ്പാടി ശിവസുന്ദർ
ഹി ഈസ് നൊട് എ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ

കാട്ടിലെ ആനേമല്ലാ നാട്ടിലെ ആനേമല്ലാ
മണ്ണിലെ ആനേമല്ലാ മരുഭൂമീലാനാ



Credits
Writer(s): Ratheesh Vega
Lyrics powered by www.musixmatch.com

Link