Aadimegha Choodu Vatti

ഓ ഹോ ഹോ ഹോ ഹോ ഓ ഹോ ഹോ ഹോ ഹോ ഓ ഹോ ഹോ ഹോ ഹോ ഓ ഹോ ഹോ ഹോ ഹോ
ഹോ ഏലേലോ ഹോ ഏലേലോ ഹോ ഏലേലോ ഹോ ഏലേലോ തക തക തെയ് തക തക തെയ്

ഹോ ഏലേലോ ഹോ ഏലേലോ ഹോ ഏലേലോ ഹോ ഏലേലോ തക തക തെയ് തക തക തെയ്

ആടിമേഘ ചൂട് വറ്റി കാടി പോലെ കടലിരമ്പി
ഏലയ്യ ഏലയ്യ ഏലേ ഏലയ്യ
ആടിമേഘ ചൂട് വറ്റി കാടി പോലെ കടലിരമ്പി
കാറ്റുപോലെ നീറ്റിൽ നീന്തി വാ
ഏലേ ഏലയ്യ

ആടിമേഘ ചൂട് വറ്റി കാടി പോലെ കടലിരമ്പി
കാറ്റുപോലെ നീറ്റിൽ നീന്തി വാ
ഉരുവാമർന്നുണർന്നുചുറ്റി ചുരുളലയ്ക്കു കൂപ്പുകുത്തി അക്കരയ്ക്കൊരുരു പറക്കയായ്

ആടിമേഘ ചൂട് വറ്റി കാടി പോലെ കടലിരമ്പി
കാറ്റുപോലെ നീറ്റിൽ നീന്തി വാ
തക തക തെയ് തക തക തെയ്

മിന്നലിന്റെ മാമരം പൊന്നിലീർന്നോരുശ്ശിരുമായി വീതുളിക്കു വാതുവച്ച വീര സിംഹമേ

ഹോ മിന്നലിന്റെ മാമരം പൊന്നിലീർന്നോരുശ്ശിരുമായി വീതുളിക്കു വാതുവച്ച വീര സിംഹമേ

ഉയിരിനെ ബലിനൽകി കാക്കുമീ ബറാമിമാർ
ഉയിരിനെ ബലിനൽകി കാക്കുമീ ബറാമിമാർ
വിരുതിനാൽ വിയർപ്പണിഞ്ഞൊരീ ഉരുക്കളിൽ
ആനന്ദ പൂങ്കുടികൊട്ടി ആരംഭ ചേങ്കില മുട്ടി ആരാരിന്നമ്പിളിവട്ട പുത്തരി യന്നൊരു പെൺകൊടി പൂമ്പൊടി

ആനന്ദ പൂങ്കുടികൊട്ടി ആരംഭ ചേങ്കില മുട്ടി ആരാരിന്നമ്പിളിവട്ട പുത്തരി യന്നൊരു പെൺകൊടി പൂമ്പൊടി

അമ്മാന തോണിക്കുള്ളിൽ കുഴിയാന ചന്തം പോലെ തിത്താരം തിമൃത തെയ്യതോം ഹേ ഹേ ഹേ
ഏലയ്യ ഏലയ്യ ഏലേ ലയ്യ
തക തക തെയ് തകതോം
ഏലയ്യ ഏലയ്യ ഏലേ ലയ്യ

ആടിമേഘ ചൂട് വറ്റി കാടി പോലെ കടലിരമ്പി
കാറ്റുപോലെ നീറ്റിൽ നീന്തി വാ

ഓ തെയ്തക താരാ തെയ്തക തരോ തെയ്തക താരോ ഹോയ് തെയ്തക താരാ
ഓ തെയ്തക താരാ തെയ്തക തരോ തെയ്തക താരോ ഹോയ് തെയ്തക താരാ

മൽഹഭാ പറന്നു പോം കപ്പലിന്റെ ചാലുകൾ
സൂര്യ ഗോളാമസ്തമിച്ച രാജ വീഥികൾ

ഓഹോ മൽഹഭാ പറന്നു പോം കപ്പലിന്റെ ചാലുകൾ
സൂര്യ ഗോളാമസ്തമിച്ച രാജ വീഥികൾ

ഇനിയൊരു സൂര്യനെ നെഞ്ചിലേറ്റു വാങ്ങുവാൻ
ഇനിയൊരു സൂര്യനെ നെഞ്ചിലേറ്റു വാങ്ങുവാൻ
ഉരുവിനായ് ഉരുക്കുമോ തിളച്ച നൊമ്പരം

പൂത്താലി കാവടിയേന്തി കാറ്റാടി കുന്നിന് മേലേ വേലനും വേലത്തിക്കുമൊരിണ്ടല് പോക്കണ വേലായുധനേ

പൂത്താലി കാവടിയേന്തി കാറ്റാടി കുന്നിന് മേലേ വേലനും വേലത്തിക്കുമൊരിണ്ടല് പോക്കണ വേലായുധനേ

ശംഖുണ്ടേ ശങ്കരനൂതി പെൺ പാണ്ടി തേരുവലിക്കാൻ ആരുണ്യ പഴനി ചാഞ്ചാട്ടം

ഏലയ്യ ഏലയ്യ ഏലേ ഏലയ്യ
തക തക തെയ് തകതോം
ഏലയ്യ ഏലയ്യ ഏലേ ഏലയ്യ

ആടിമേഘ ചൂട് വറ്റി കാടി പോലെ കടലിരമ്പി
കാറ്റുപോലെ നീറ്റിൽ നീന്തി വാ ഏലേ ഏലയ്യാ
ഉരുവാമർന്നുണർന്നുചുറ്റി ചുരുളലയ്ക്കു കൂപ്പുകുത്തി അക്കരയ്ക്കൊരുരു പറക്കയായ്

ആടിമേഘ ചൂട് വറ്റി കാടി പോലെ കടലിരമ്പി
കാറ്റുപോലെ നീറ്റിൽ നീന്തി വാ ഏലേ ഏലയ്യാ

ആടിമേഘ ചൂട് വറ്റി കാടി പോലെ കടലിരമ്പി
കാറ്റുപോലെ നീറ്റിൽ നീന്തി വാ



Credits
Writer(s): Alex Paul, Gireesh Puthenchery, Anoop A Kamath
Lyrics powered by www.musixmatch.com

Link