Arhichathalla Njan

അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം

അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം

കൂട്ടം തിരിഞ്ഞെങ്ങോ അകലും കുഞ്ഞാടിന്
ഇടയനേകും ദിവ്യ സ്നേഹം
ഇടയനേകും ദിവ്യ സ്നേഹം
അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം

അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം

നിന്നേ മറന്നു ഞാൻ ജീവിച്ചു വെങ്കിലും
എന്നേ നീ ഇന്നോളം മറന്നതില്ല

നിന്നേ മറന്നു ഞാൻ ജീവിച്ചു വെങ്കിലും
എന്നേ നീ ഇന്നോളം മറന്നതില്ല

നന്മതൻ പാതയിൽ സഞ്ചരിച്ചില്ലെങ്കിലും
തിന്മകളാലെന്നെ തളർത്തിയില്ലാ

നന്മതൻ പാതയിൽ സഞ്ചരിച്ചില്ലെങ്കിലും
തിന്മകളാലെന്നെ തളർത്തിയില്ലാ

അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം

അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം

ക്ഷീണിച്ചോർക്കിന്നോളം നീരേകിയില്ലെങ്കിലും
എന്നിലേക്കൊഴുകി നിൻ ജീവ ജലം

ക്ഷീണിച്ചോർക്കിന്നോളം നീരേകിയില്ലെങ്കിലും
എന്നിലേക്കൊഴുകി നിൻ ജീവ ജലം

കരുണതൻ കണികൾ അസ് തമിച്ചെങ്കിലും
പകരുന്നു യേശുവെന്നിൽ കാരുണ്യം

കരുണതൻ കണികൾ അസ് തമിച്ചെങ്കിലും
പകരുന്നു യേശുവെന്നിൽ കാരുണ്യം

അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം

അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം

കൂട്ടം തിരിഞ്ഞെങ്ങോ അകലും കുഞ്ഞാടിന്
ഇടയനേകും ദിവ്യ സ്നേഹം
ഇടയനേകും ദിവ്യ സ്നേഹം

അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം

അർഹിച്ചതല്ല ഞാൻ ഭൂവിലിന്നേവരേ
ദൈവ പുത്രൻ നൽകും സ്നേഹം



Credits
Writer(s): Benson Balaramapuram, Vinu Sreelakam
Lyrics powered by www.musixmatch.com

Link