Aana Poloru Vandi (From "Oru Thathwika Avalokanam")

(തത്ത തരികിട, തിത്തി തരികിട)
(തതാം തരികിട, തിത്തി തരികിട താ)

ആന പോലൊരു വണ്ടി, ആരുണ്ടൊരു guarantee?
ആന പോലൊരു വണ്ടി, ആരുണ്ടൊരു guarantee?
ആക്സലേറ്ററൊരാളിൽ, ബ്രേക്കോ മറ്റൊരാളിൽ
അലമ്പ് road ൽ കലമ്പിയോടാൻ തൊടുത്തു വിട്ടൊരു വണ്ടി
Giant wheel ൽ കറക്കിവിട്ടൊരു കിറുക്കുറഞ്ഞ വണ്ടി
പറത്തിവിട്ടൊരു പട്ടം പൊട്ടി, പാളി പണിപാളി. ഓ
കേറിപ്പോയവർ തെണ്ടി
ആ, കേറിപ്പോയവർ തെണ്ടി

(തത്ത താ, തരികിട താ,തത്ത തരികിട താ)

ആന പോലൊരു വണ്ടി, ആരുണ്ടൊരു guarantee?

ഇരുട്ടുവോളം വെള്ളം കോരി പഠിച്ചതൊക്കെ പാഴായി
ഇരുട്ടുവോളം വെള്ളം കോരി പഠിച്ചതൊക്കെ പാഴായി
കള്ളൻ പൊലീസായി കഷ്ടം കാലം അറിഞ്ഞ കലികാലം(കലികാലം)
കുരുത്തതാണീ നമ്മൾ തോക്കിൻ കഴുത്ത് വിറച്ചുപോയി
നിവൃത്തികേടിൻ മീശകൾ ഞങ്ങൾ തെറുത്തുവെച്ചേ പോയി
കടക്കെടാ നീ പുറത്ത്
കടക്കെടാ നീ പുറത്ത് നിന്നെ എടുത്തുകൊള്ളാം പിന്നെ, ഓ

ആന പോലൊരു വണ്ടി, ആരുണ്ടൊരു guarantee?

ആകാശം വഴി പോകാനായിട്ടാരാനുണ്ടോ കേറുന്നു?
ആകാശം വഴി പോകാനായിട്ടാരാനുണ്ടോ കേറുന്നു?
സ്വർഗ്ഗത്തീന്ന് നരകത്തേയ്ക്കോരോട്ടം കിട്ടി പോരുന്നോ?
വിറച്ചകൊമ്പിൽ പിടിച്ചിരിക്കും ഉറുമ്പുകൾക്കൊരു കൊണ്ടാട്ടം
അന്തം കുന്തം അറിഞ്ഞു പണ്ടം പുറത്തു ചാടി കിളിപോയി
പെട്ടുപോയവർ പെട്ട പാടുകൾ പറയാൻ മേലാ ശിവനേ
(പെട്ടുപോയവർ പെട്ട പാടുകൾ പറയാൻ മേലാ ശിവനേ)

ആന പോലൊരു വണ്ടി, ആരുണ്ടൊരു guarantee?
ആക്സലേറ്ററൊരാളിൽ, ബ്രേക്കോ മറ്റൊരാളിൽ
അലമ്പ് road ൽ കലമ്പിയോടാൻ തൊടുത്തു വിട്ടൊരു വണ്ടി
Giant wheel ൽ കറക്കിവിട്ടൊരു കിറുക്കുറഞ്ഞ വണ്ടി
പറത്തിവിട്ടൊരു പട്ടം പൊട്ടി, പാളി പണിപാളി
കേറിപ്പോയവർ തെണ്ടി
കേറിപ്പോയവർ തെണ്ടി



Credits
Writer(s): Murukan Kattakada, Ravisankar O K
Lyrics powered by www.musixmatch.com

Link