Mele Mele Manam - No.1 Snehatheeram Bangalore North

മേലെ മേലെ മാനം
മാനം മേലെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു
മേലെ മേലെ മാനം
മാനം മേലെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു

വേനൽ കിനാവിന്റെ ചെപ്പിൽ
വീണു മയങ്ങുമെൻ മുത്തേ
നിന്നെ തഴുകി തലോടാൻ
നിർവൃതിയോടെ പുണരാൻ
ജന്മാന്തരത്തിൻ പുണ്യം പോലെ
ഏതോ ബന്ധം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം

മേലെ മേലെ മാനം
മാനം മേലെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു
മേലെ മേലെ മാനം
മാനം മേലെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു



Credits
Lyrics powered by www.musixmatch.com

Link