Neelamizhyil (From "Michael's Coffee House")

നീലമിഴിയിൽ ഓർമ്മകൾ ജലമണികളായ് മാറിയോ
നീലമിഴിയിൽ ഓർമ്മകൾ ജലമണികളായ് മാറിയോ
മൂവന്തിയിൽ പാതയരികെ യാത്ര പറയും നീ

നീലമിഴിയിൽ ഓർമ്മകൾ ജലമണികളായ് മാറിയോ

ദൂരമറിയാതെ നീന്തുമില പോലെ
സമയങ്ങളാം ആഴിയിൽ ജീവിതം വിധിയിലലയേ
ഒഴുകി മറയേ
ഏതു തെരുവിൽ കാണുമിനി നാം
പോകതെവിടേ നീ

നീലമിഴിയിൽ ഓർമ്മകൾ ജലമണികളായ് മാറിയോ

വേഷമറിയാതെ മൂക ശിൽപോലെ പലരാടുമീ വേദിയിൽ നാടകം

ഒടുവിലൊരുനാൾ ചിതറി ഉടയേ
ഏതു വഴിയിൽ ചേരുമിനി നാം
പോകതെവിടേ നീ

നീലമിഴിയിൽ ഓർമ്മകൾ ജലമണികളായ് മാറിയോ



Credits
Writer(s): Hari Narayanan B K, Ronnie Raphael
Lyrics powered by www.musixmatch.com

Link