Chandrakaladharan - From "Adrishyam"

ചന്ദ്ര കലാധരൻ തൻ മകനേ
വരം തന്നു വിളങ്ങണേ എൻ ഗുരുവേ
പുലി മേടൊന്നുയർത്തു നീ വാ കൺ കണ്ടവനേ
ശരണം തരണം മണികണ്ഠാ

ചന്ദ്ര കലാധരൻ തൻ മകനേ
വരം തന്നു വിളങ്ങണേ എൻ ഗുരുവേ
പുലി മേടൊന്നുയർത്തു നീ വാ കൺ കണ്ടവനേ
ശരണം തരണം മണികണ്ഠാ

പന്തള രാജന് പുണ്യ മല
പണ്ട് പുലിപ്പാലിനവിടുന്നു കേറും മല
നീല മുണ്ടും അണിഞ്ഞിതിലേ നിൻ മുദ്രയുമായ്
മലയാത്രയ്ക്കു വരുന്നൂ ഞാൻ

ചന്ദ്ര കലാധരൻ തൻ മകനേ
വരം തന്നു വിളങ്ങണേ എൻ ഗുരുവേ
പുലി മേടൊന്നുയർത്തു നീ വാ കൺ കണ്ടവനേ
ശരണം തരണം മണികണ്ഠാ

മാലയിടും മുതൽ ഉള്ളിൽ നീയേ
എന്റെ ചിത്തത്തെ നെയ്യാക്കി മാറ്റും നീയേ
പാതമൊട്ടും തളർന്നിടാതേ വഴി താണ്ടിടുവാൻ
അയ്യന്നവൻ എൻന്നാലംബം

ചന്ദ്ര കലാധരൻ തൻ മകനേ
വരം തന്നു വിളങ്ങണേ എൻ ഗുരുവേ
പുലി മേടൊന്നുയർത്തു നീ വാ കൺ കണ്ടവനേ
ശരണം തരണം മണികണ്ഠാ



Credits
Writer(s): B.k. Harinarayanan, Ranjin Raj
Lyrics powered by www.musixmatch.com

Link