Thalayude Vilayattu (Theme Song) (From "Aaraattu")

തക തക തക,തക തക തക
ഹേയ് തലയുടെ വിളയാട്ട്
ഹേയ് തലയുടെ വിളയാട്ട്
ഹേയ് ഹേയ് ഹേയ് ഹേയ് ഹാ ഹാ
ഹേയ് ഹേയ് ഹേയ് ഹേയ് ഹാ ഹാ
ഇനിയാറാട്ട്
നോട്ടം നിന്റെ പായും വേലു
തുളയിടും നടുക്ക് നെഞ്ചു,നിർത്താത ആരവം മുഴക്ക്,ബാൻഡ് യു ബജാ ബാരത് യു,നാട്ട്യം കൊണ്ട് മായാജാലം കാട്ടും,വിശ്വ സാമ്രാട്ട്
തുടങ്ങട്ടെ ചെന്ന നാട്ടിൽ,പള്ളിവേട്ട ആറാട്ട്

നിന്റെ ചീട്ടു കീറും സംഖ്യ,രണ്ടു രണ്ടു ഇരട്ട അഞ്ചു,ഓരോ ഇടിയിലും മുഴങ്ങും എൻ പ്രഭാവം,ഇരട്ടി പഞ്ച് യു
ഇടഞ്ഞാൽ ശീലം കീഴ്മേൽ മറിയം,ചുടലേൽ എടുത്തു വെക്കും ചോട്ട,എന്നെ വെല്ലാൻ എല്ലാം പൊന്നൊരുത്തൻ ആരും ഇല്ല കേട്ടാ

നെറ്റിപ്പട്ടം നെറ്റിപ്പട്ടം,ആ
കൊട്ടും മേളം കൊട്ടും മേളം
നക്ഷത്രത്തിൻ ആവേശ തേരോട്ടമായ്
തലയുടെ വിളയാട്ട്

വെട്ടി കേറും വീരുള്ളവൻ, ആ
ചുറ്റി പാറും തീയായവൻ,അടി ടാ
വെട്ടി കേറും വീരായവൻ,സബാഷ്
ചുറ്റി പാറും തീയായവൻ
ആരംബോ അമ്പമ്പോ
വമ്പൻ കൊല കൊമ്പൻ വരണേ

കല... കല... കല

കിരീടം എന്തിനു രാജാ തലയെടുപ്പ് ഒത്ത മജ്ജ,ചെങ്കോൽ എന്തിനു രാജ,ചുറ്റും ഉണ്ട് കോടി പ്രജ്ജ
നിന്റെ ചീട്ടു കീറും സംഖ്യ,രണ്ടു രണ്ടു ഇരട്ട അഞ്ചു,ഓരോ ഇടിയിലും മുഴങ്ങും എൻ പ്രഭാവം,ഇരട്ടി പഞ്ച് യു
ആവതില്ലേൽ നിന്നു കെഞ്ചിടാതെ
കൈകൾ കൂപ്പി ഓട്
ഗോപൻ എത്തി വാർത്ത പരത്തു നാട്
മൊത്തം പോട്ടെ ദൂത് ആഹ്
കമ്പകെട്ട് കമ്പകെട്ട് കത്തിക്കേറും കത്തിക്കേറും
ദിക്കും ഞെട്ടും രാജാവിൻ പോരാട്ടമായ്
തലയുടെ വിളയാട്ട്
ഞെട്ടിപോകും സിംഹാരവം മുത്തുക്കോലം വെഞ്ചാമരം
ഞെട്ടിപോകും സിംഹാരവം മുത്തുക്കോലം വെഞ്ചാമരം
ആരംബോ അമ്പമ്പോ
വമ്പൻ കൊ ല കൊമ്പൻ വരണേ
കോമ്പറ്റിഷൻ തൈകോണ്ടോ പണ്ടേ
അരപ്പട്ട കെട്ടി നാടൻ
ഗുസ്തി എങ്കിൽ സ്വർണ മെഡൽ
അണ്ണൻ എത്ര നേടി
അങ്കത്തട്ടിൽ കളരി എങ്കിൽ എന്റെ
ഗജവാടിവിൽ നീ ഉറുമി
പടം അക്കും ചുമരിൽ
അരുത് ചുരിക വാലു പരിച ഉറുമി ആഹ്

വാടാ പോടാ വിളി വേണ്ട
മല്ലിടം കൈപ്പത്തി നിൻ ചെകിടത്തു
കൈമുട്ട് കൊണ്ടിനി അസുര താളം മുട്ടല്ലേ നിൻ മുതുകത്ത്
ശത്രുവിൻ കൂട്ടാളി നൂറെണ്ണം ഉള്ളോട
സംഘട്ടനം കനം പോരാ
എതിരു ചേരിയിൽ ആയിരം വന്നാലും
അത് എനിക്ക് എന്റെ രോമാ



Credits
Writer(s): Fejo, B K Harinarayanan, Rahul Raj
Lyrics powered by www.musixmatch.com

Link