Komuram Bheemano

ഭീമാ, നിന്നെ പ്രസവിച്ച ഭൂമിമാതാ
നിനക്ക് ഉയിർ തന്ന മരം, കാറ്റ്
പേര് വച്ച ഗൂണ്ട് ജാതി ഇവ നിന്നോട് സംസാരിക്കുന്നു
കേൾക്കുന്നുണ്ടോ?

കൊമുരം ഭീമനോ
കൊമുരം ഭീമനോ
കൊന്നാലും നിൻകാലിൽ അവൻ കുമ്പിടുവാനോ?
അവൻ കുമ്പിടുവാനോ?

കൊമുരം ഭീമനോ
കൊമുരം ഭീമനോ
അടിവാന സൂര്യനായി തറയിൽ വീഴുമോ?
തറയിൽ വീഴുമോ?

Make that Bstrd kneel now

വാനൊത്ത മാനത്തെ നിൻ കാലിൽ വച്ച്
കാടാമെൻ അമ്മയ്ക്ക് മുള്ളായി മാറാനോ?
ഒന്നായി തീരാനോ?
മുഴങ്ങും തൻ എതിരൊളിയെ കൊന്നീടാനാണെ
പടവിത്തായ് എൻ മകനായ് പെരുമ കൊള്ളാനോ?
പെരുമ കൊള്ളാനോ?

കൊമുരം ഭീമനോ
കൊമുരം ഭീമനോ
കൊന്നാലും നിൻകാലിൽ അവൻ കുമ്പിടുവാനോ?
അവൻ കുമ്പിടുവാനോ?

തൻമേലെ പൊഴിയും ഈ മഴ ദുഃഖമെന്നാൽ
രുധിര ചരിത്രം നീ എഴുതാതെ പോയാൽ
വേദനയിൽ മെയ്യ് നീര് പുറമേയ്ക്ക് വീണാൽ
ഭൂമാതിൻ തായ്പാലും നീയുണ്ടെന്നാണോ?
നീയുണ്ടെന്നാണോ?

കൊമുരം ഭീമനോ
കൊമുരം ഭീമനോ
കൊന്നാലും നിൻകാലിൽ അവൻ കുമ്പിടുവാനോ?
അവൻ കുമ്പിടുവാനോ?

ആരെന്ന പോലെ തൻ കുരുതി കാണാനോ?
ആരെന്ന പോലെ തൻ കുരുതി കാണാനോ?
തായ് മണ്ണിൻ പാലത്തിൽ പൊട്ടായ് ചാർത്താനോ?
'അമ്മ തൻ കാലിൽ മരുതാനി ആകാനോ?
അധരപ്പൂം പുഞ്ചിരിയിൽ ചെവ്വായാകാനോ?

കൊമുരം ഭീമനോ
കൊമുരം ഭീമനോ
ഭൂമാതിനു നിൻ ഉടലെ തിരികെ നൽകാനോ?
കൊമുരം ഭീമനോ



Credits
Writer(s): Maragathamani, Madhan Karky Vairamuthu
Lyrics powered by www.musixmatch.com

Link