Varaanaaville

വരാനാവില്ലേ അരികേ രാഗലോലം
തരാമിന്ന് തപോമാനസം
മനോരാജ്യ ലതാഹാരം
കൊരുക്കാതെ കണ്ണാ
ഇന്നോളം എൻ രാവോ മാഞ്ഞീലാ

കുഴൽ നാദം മറന്നീല ഞാൻ
എൻ അഴൽ നേരം അറിഞ്ഞീല ഞാൻ

വാനാകെ മുകിൽ മാല കാണുമ്പൊഴാകെ
മനതാരിൽ ഒരേ രൂപമേ
കിനാവായ് വരുന്നല്ലോ പ്രേമാത്മ നാഥാ
വരേണം, എന്നരികെ എന്നും
തരാമിന്ന് തപോ മാനസം

വരാനാവില്ലേ അരികേ രാഗലോലം
തരാമിന്ന് തപോമാനസം
മനോരാജ്യ ലതാഹാരം
കൊരുക്കാതെ കണ്ണാ
ഇന്നോളം എൻ രാവോ മാഞ്ഞീലാ
കുഴൽ നാദം മറന്നീല ഞാൻ
എൻ അഴൽ നേരം അറിഞ്ഞീല ഞാൻ



Credits
Writer(s): Ishaan Chhabra
Lyrics powered by www.musixmatch.com

Link