Neeyo

നീയോ ചാരെ
അതിലോലലോലമഴകാർന്ന രാവിലിനി
പാടും തീരം കൂടെ

മിഴികൾ മൂടാതെ മിന്നിമായാതെ
നേരം വന്നേപോയ്

പായുന്നേ കൊതിയാളുന്നേ
ഉടലാകെ പടരും മധുരം
മായാതീരം രസമോലും രാവിതാ

പായുന്നേ കൊതിയാളുന്നേ
ഉടലാകെ പടരും മധുരം
മായാതീരം രസമോലും രാവിതാ

മേലാകെ നനയുന്നേ
ആരാരുമറിയാതെ
വെണ്ണിലാവേ മെയ്യിലാകെ നിറയൂ

തൂമഞ്ഞുപൊഴിയുന്നേ
ആവേശമലിയാതെ
നെഞ്ചിലാകെ തൂവലാലേ തഴുകൂ

തുടിക്കും താനേ ഓരോ നോക്കും
ലഹരിയൂറും മോഹാവേഗം
തീരാദാഹം തുടിയാടും തമ്മിൽത്തമ്മിൽ
തോരാതെ തേനായ് പെയ്യാമോ

പായുന്നേ കൊതിയാളുന്നേ
ഉടലാകെ പടരും മധുരം
മായാതീരം രസമോലും രാവിതാ

പായുന്നേ കൊതിയാളുന്നേ
ഉടലാകെ പടരും മധുരം
മായാതീരം രസമോലും രാവിതാ



Credits
Writer(s): Anil Raveendran
Lyrics powered by www.musixmatch.com

Link