Pennoruthi Chembarathi (From "Pennoruthi Chembarathi (From "Ellam Settanu")")

പെണ്ണൊരുത്തി ചെമ്പരത്തി
എന്നകത്തോ വന്നൊരുത്തി
കൺ ഇമയിൽ ഞാൻ ഒളിച്ച
കൗതുകങ്ങൾ കണ്ടൊരുത്തി

പെണ്ണാണ് കരിവണ്ടാണ്
കാർമേഘത്തിനോടുബത്ത ചേലാണ്
കണ്ടാലയിരം കാണാകാര്യങ്ങൽ
ചൊന്നോള്ളാൻ ഇനി വന്നോട്ടെ

രാവിലേതോ കിനാവിൽ ചോറുമീരൻ
നിലാവയി തിങ്ങളായി ഇന്നു നീ വെണ്ണിലാവേ

പെണ്ണാണ് കരിവണ്ടാണ്
കാർമേഘത്തിനോടുബത്ത ചേലാണ്
കണ്ടാലയിരം കാണാകാര്യങ്ങൽ
ചൊന്നോള്ളാൻ ഇനി വന്നോട്ടെ

നെഞ്ചുലക്കുന്നൊരു ഒരു പുഞ്ചിരിയായി
ഉള്ളുകവർന്ന് കടന്നൊരുവൻ
രാവുറങ്ങാതെ കാത്തിരിക്കാൻ ഒരു മോഹം

വന്ന മളർപൂ ഒന്നുലച്ച്
ഈ വഴി മെല്ലെ നടന്നിടുമ്പോൾ
നിൻ്റെ ചിരിപൂ മുല്ലകളിൽ
കണ്ടും കാണാക്കാമനകൾ

ഇനി ഉള്ളിലെ മോഹ കൂടൊരുക്കാൻ
കൂട്ടിനിനകിലി കൊക്കൊരുമാൻ
പണ്ടൊരു നാളിൽ ചൊന്ന രഹസ്യം
നിന്നറിയുന്നല്ലോ
ഇനി ആകെ പൂത്തുലയും
പെണ്ണാണ്

പെണ്ണാണ് കരിവണ്ടാണ്
കാർമേഘത്തിനോടുബത്ത ചേലാണ്
കണ്ടാലയിരം കാണാകാര്യങ്ങൽ
ചൊന്നോള്ളാൻ ഇനി വന്നോട്ടെ

താരകരാവിൽ പെയ്തൊഴിയും
മാരിനിലാകുളിർ തുള്ളിഗളെ
കുംബിലിലേന്ധി കാത്തുവെയ്ക്കും
പുലർ മഞ്ഞെ കൈന്നിറയേ

താമര തുംബിൻ ചോപണിയും
പൂമിഴിക്കുള്ളിൽ ഇനി എന്തറിഞ്ഞു
ആഗെ നനഞ്ഞ മുടിച്ചുരുളിൽ
ഒളി ചിമ്മും വെന്മുകിലായി

ഇട നെഞ്ചിലെ വാരൻ പൂവരുംബിൽ
വന്നോളിച്ചില്ലെ പൊൻവസന്തം
ഒന്ന് തൊടാതെ നിന്നുടെ ചേല്
തൂമ്പുലച്ചിലേ ഞാൻ

നിൻ തുടിപ്പിൽ കുരുക്കാ
ഞാൻ കൊദ്ധിക്കും
മിടിപിൽ ശ്വാസമായി
നിൻ്റെ ഈ പൊന്മുളം കണ്ടിൽ

പെണ്ണൊരുത്തി ചെമ്പരത്തി
എന്നകത്തോ വന്നൊരുത്തി
കൺ ഇമയിൽ ഞാൻ ഒളിച്ച
കൗതുകങ്ങൾ കണ്ടൊരുത്തി

പെണ്ണാണ് കരിവണ്ടാണ്
കാർമേഘത്തിനോടുബത്ത ചേലാണ്
കണ്ടാലയിരം കാണാകാര്യങ്ങൽ
ചൊന്നോള്ളാൻ ഇനി വന്നോട്ടെ



Credits
Writer(s): Jayhari P S, Mahesh Gopal
Lyrics powered by www.musixmatch.com

Link