Kalyana Raavaane - From "18+"

കല്ല്യാണരാവാണെ കൊപ്രാട്ടിയേറെണെ!
കല്ല്യാണരാവാണെ കൊപ്രാട്ടിയേറെണെ!
കൊത്താരി ചോറുണ്ണാൻ കൊറേണ്ണം കൂടുന്നെ!
കൊത്താരി ചോറുണ്ണാൻ കൊറേണ്ണം കൂടുന്നെ!
കൗത്തേലും കയ്യേലും പണ്ടം തെളങ്ങുന്നേ!
കൗത്തേലും കയ്യേലും പണ്ടം തെളങ്ങുന്നേ!
പുത്യേക്കൻ പുത്യേണ്ണോടടക്കം തെരക്കുന്നേ!
പുത്യേക്കൻ പുത്യേണ്ണോടടക്കം തെരക്കുന്നേ!
ഈ ദുർവിധി അനുദിനം പെരുകണ്
തീ പടരണ് അടിമുടിയാകെ
ഹാലെളകണ് പടപട പെടയണ്
വാ പെളരണ് തലവിധിയാണെ!
കണ്ണുലയണ് കിറുകിറെ കറങ്ങണ്
പൊന്നീച്ച പറക്കണ മേലെ
ദാരുണമിത പണി പലതിടറണ്
കാരണമത് അവിദിതമാണേ
മാരനെ ദേ, വാഴണ് ദേ പാർക്കലിനായിയൊരുക്കണ് ദേ
ചന്തിരനേ, സുന്ദരനേ ചേലിലൊരുക്കിയിറക്കണ് ദേ!

കല്ല്യാണ തലേന്ന് ചെമ്പാലം രാകുന്നെ!
കല്ല്യാണ തലേന്ന് ചെമ്പാലം രാകുന്നെ!
ചുള്ളീപ്പൂ മുല്ലപ്പൂ കൊട്ടെ പെറുക്കുന്നെ!
ചുള്ളീപ്പൂ മുല്ലപ്പൂ കൊട്ടെ പെറുക്കുന്നെ!
കണ്ടോരും പോന്നോരും ചെണിക്കാതെ കൂടുന്നേ
കണ്ടോരും പോന്നോരും ചെണിക്കാതെ കൂടുന്നേ
മൂത്തോര് പന്തിമ്മെ താളം പെരുക്കുന്നെ
മൂത്തോര് പന്തിമ്മെ താളം പെരുക്കുന്നെ

ചേരണ് ദേ, പോരണ് ദേ, മാപ്പിള വീടത് കേറണ് ദേ
പാടണ് ദേ, പാട്ടിത് ദേ, ഓളെ വിരുന്ന് വിളിക്കണ് ദേ
കല്ല്യാണരാവാണെ കൊപ്രാട്ടിയേറെണെ!
കല്ല്യാണരാവാണെ കൊപ്രാട്ടിയേറെണെ!
കൊത്താരി ചോറുണ്ണാൻ കൊറേണ്ണം കൂടുന്നെ!
കൊത്താരി ചോറുണ്ണാൻ കൊറേണ്ണം കൂടുന്നെ!
കൗത്തേലും കയ്യേലും പണ്ടം തെളങ്ങുന്നേ!
കൗത്തേലും കയ്യേലും പണ്ടം തെളങ്ങുന്നേ!
പുത്യേക്കൻ പുത്യേണ്ണോടടക്കം തെരക്കുന്നേ
പുത്യേക്കൻ പുത്യേണ്ണോടടക്കം തെരക്കുന്നേ



Credits
Writer(s): Christo Xavier, Suhail Koya
Lyrics powered by www.musixmatch.com

Link