Santhwanamarulunna (From "Ormakkai")

സാന്ത്വനം അരുളുന്ന സാന്നിധ്യം നീ
രാഗപരിമള മധുരഗാനം
ഒരു സ്നേഹസുരഭില മധുവസന്തം

സാന്ത്വനം അരുളുന്ന സാന്നിധ്യം നീ
രാഗപരിമള മധുരഗാനം
ഒരു സ്നേഹസുരഭില മധുവസന്തം

മാന്മിഴി മലർമിഴി നീ അനുരാഗ
തേൻകനി തേൻകനി

സാന്ത്വനം അരുളുന്ന സാന്നിധ്യം നീ
രാഗപരിമള മധുരഗാനം

നിന്നോർമ്മ മനസ്സിൽ നറുതേൻകണം
നിൻ മന്ദഹാസം നീലാംബരി
നിന്നോർമ്മ മനസ്സിൽ നറുതേൻകണം
നിൻ മന്ദഹാസം നീലാംബരി
അമൃത നിശൃന്തിയാം രാഗസ്വപ്നം നീ
കളമൊഴി കിളിമൊഴി
നീയെൻ മധുര തേന്മൊഴി, തേന്മൊഴി

സാന്ത്വനം അരുളുന്ന സാന്നിധ്യം നീ
രാഗപരിമള മധുരഗാനം
ഒരു സ്നേഹസുരഭില മധുവസന്തം

അരികത്തണഞ്ഞാൽ ആത്മഹർഷം
നീ അനുഭൂതി പകരുന്ന രോമഹർഷം
അരികത്തണഞ്ഞാൽ ആത്മഹർഷം
നീ അനുഭൂതി പകരുന്ന രോമഹർഷം
നിൻമിഴി പൂക്കളിൽ പ്രേമഹർഷം
കണ്മണി പൊന്മണി
നീ പൊന്നാര തേൻകിളി, തേൻകിളി

സാന്ത്വനം അരുളുന്ന സാന്നിധ്യം നീ
രാഗപരിമള മധുരഗാനം
ഒരു സ്നേഹസുരഭില മധുവസന്തം
മാന്മിഴി മലർമിഴി നീ അനുരാഗ
തേൻകനി തേൻകനി

മാന്മിഴി മലർമിഴി നീ അനുരാഗ
തേൻകനി തേൻകനി

നാ ന നാ, നാ ന നാ നാ നാ നാ ന താ ര രാ, താ ര രാ



Credits
Writer(s): East Coast Vijayan, M. Jayachandran, Vijayan East Coast
Lyrics powered by www.musixmatch.com

Link