Welcome To Hyderabad (From "Premalu")

Take that
Like that
Wait here
Write that
Drop beat
Hi-hat
Shakespeare
Verse that

Make sure
Like that
Long life
No past
Sky high
Smoke that
Drake song
I dig that

ചിറകായ് അതിരുമേൽ
ഉയരണേ കനവുകൾ
നനയുമേ cover ഇൽ ആയ്
കരുതണേ പിടി വിടാതെ
പെരിയ ചെലവിത് കീശകളാകെ
ചെവിയിൽ ഒരു പിടി ഭാഷകളായേ
കട പലാരം
നിരത്തിനോരം
കറക്കമാണേ വെളുക്കുവോളം

വണ്ടിച്ചൊരുക്ക്
ഇടി തമ്മിൽ വഴക്ക്
കെടപ്പൊരു നിലക്ക്
അടുപ്പതിനെടക്ക്
കറി ഒരു മെഴുക്ക്
കുടഞ്ഞെടുക്ക്
തിരക്കിത് എതുക്ക്
പകലായാൽ ഓടുകയോ

നേരമ്പോക്കായോ
Carrom play ആണോ
നാടായോ
മറുനാടോ
നാട്ടാരെ പോലങ്ങായെന്നോ

കടകൾ ഇതനവധി കയറണതോ
കഴിക്കണമോ?
ചെറുത് ഒഴിക്കണമോ?
തലവര പലവുരി തിരയണതോ
ഫലം ഗണിക്കണതോ?
വിധിച്ചതോ?
രാവിലന്നു നമ്മളൊന്ന്
ചേർന്ന് ചൊല്ലി രാശികൾ
കുന്നുകൂടി ഉള്ളിലാശ
വൻ പ്രതീക്ഷ മിന്നി തല നിറയെ

ചിറകായ് അതിരുമേൽ
ഉയരണേ കനവുകൾ
നനയുമേ cover ഇൽ ആയ്
കരുതണേ പിടി വിടാതെ
പെരിയ ചിലവിത് കീശകളാകെ
ചെവിയിൽ ഒരു പിടി ഭാഷകളായേ
കട പലാരം
നിരത്തിനോരം
കറക്കമാണേ വെളുക്കുവോളം

Take that
Like that
Wait here
Write that
Drop beat
Hi-hat
Shakespeare
Verse that

Make sure
Like that
Long life
No past
Sky high
Smoke that
Drake song
I dig that

Take that
Like that
Wait here
Write that
Drop beat
Hi-hat
Shakespeare
Verse that

Make sure
Like that
Long life
No past
Sky high
Smoke that
Drake song
I dig that



Credits
Writer(s): Vijay Vishnu, Koya Suhail
Lyrics powered by www.musixmatch.com

Link