Marannuvo Poomakale

മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ
മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്
മനസ്സില് തടഞ്ഞു വെച്ചു - വെറുതെ
മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ
മാവില്... നാട്ടുമാവില് നമ്മള് ഊഞ്ഞാല് പാട്ടറിഞ്ഞു
പാടും... പാട്ടില് ഏതോ... കൂട്ടുകാരായ് നാം അലഞ്ഞു
തുടിയിലെ തുമ്പയില് തുടിയ്ക്കുന്ന
തുമ്പിയെ പിടിയ്ക്കുന്ന കൗതുകം ആയി ഞാന്
അന്നും... നിന്നെ... കൊതിച്ചിരുന്നു
മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ
രാവില്... പൂനിലാവില്... പീലി നീര്ത്തും പുല്ലു പായില്
പൊന്നിന്... നൂലു പോലെ... നീ ഉറങ്ങും നേരം അന്നും
മനസ്സിലെ താലത്തില് ഒരു നുള്ളു
കര്പ്പൂരം തിളയ്ക്കുന്ന തീ കുരുന്നേ നിന്നെ
അന്നും... ഇന്നും... തൊട്ടേയില്ല ഞാന്
മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്
മനസ്സില് തടഞ്ഞു വെച്ചു - വെറുതെ
മറന്നുവോ പൂ മകളേ എല്ലാം മറക്കുവാന് നീ പഠിച്ചോ.

Credits
Writer(s): M Jayachandran, Puthencherry Gireesh, Lohithadas
Lyrics powered by www.musixmatch.com

Link