Nilamalare

ആ, ആ

നിലാ മലരേ, നിലാ മലരേ, പ്രഭാ കിരണം വരാറായീ
നിലാ മലരേ, നിലാ മലരേ, പ്രഭാ കിരണം വരാറായീ

സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
കെടാതെൻ നാളമേ, നാളമേ, പാടൂ നീ

നിലാ മലരേ, നിലാ മലരേ പ്രഭാ കിരണം വരാറായീ

മഴവിരലിൻ ശ്രുതീ, ആ
മണലിലൊരു വരീ എഴുതുമോ ഇനീ
ഒരു ജലകണം പകരുമോ നീ
ഒരു നറുമൊഴി അതുമതി ഇനീ

ഈറൻ കാറ്റിൽ പാറീ
ജീവോന്മാദം ചൂടീ
പോരൂ പൂവിതളെ

നിലാ മലരേ, നിലാ മലരേ പ്രഭാ കിരണം വരാറായീ

നിമിഷ ശലഭമേ, വരൂ വരൂ വരൂ
നിമിഷ ശലഭമേ, മധു നുകരൂ ഇനീ
ഉദയ കിരണമേ കനകമണിയു നീ
ജനലഴികളിൽ കുറുകുമോ കിളി
ഒഴുകുമോ നദി മരുവിലും നീ

ഏതോ തെന്നൽ തേരിൽ
മാരിപൂവും ചൂടീ
പോരൂ കാർമുകിലേ

നിലാ മലരേ, നിലാ മലരേ, പ്രഭാ കിരണം വരാറായീ

Credits
Writer(s): Sagar Vidya, Ahmed Rafeeq
Lyrics powered by www.musixmatch.com

Link