Confusion Theerkaname (From "Summer in Bethlehem")

പച്ച കിളിപ്പവിഴ പാൽ വർണ്ണമൊത്ത
പല കൊച്ചുങ്ങളഞ്ചെണ്ണം
നിൽപ്പാണു ശംഭോ
അതിലൊന്നിലടിയന്റെ വധു ഉണ്ടതേത്
ഈ നരകത്തിൽ നിന്നൊന്നു
കരകേറ്റ്
ശംഭോ ശംഭോ ശംഭോ ...
ശംഭോ
കൺഫ്യുഷൻ തീർക്കണമേ
എന്റെ കണ്ഫ്യൂഷൻ തീർക്കണമേ...
കൺഫ്യുഷൻ തീർക്കണമേ
എന്റെ കണ്ഫ്യൂഷൻ തീർക്കണമേ...
തുങ്ക ജടാധര ചന്ത്ര കലാധര
ശങ്കര ഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു
സാമ്പസധാ ശിവന്നേ
തുങ്ക ജടാധര ചന്ത്ര കലാധര
ശങ്കര ഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു
സാമ്പസധാ ശിവന്നേ...
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ...
കൺഫ്യുഷൻ തീർക്കണമേ
എന്റെ കണ്ഫ്യൂഷൻ തീർക്കണമേ...
കൺഫ്യുഷൻ തീർക്കണമേ ...
ഫാമിൽ പൈക്കളില്ല
ലോണിൽ ബാക്കിയില്ല
ബാങ്കിൽ കാഷsച്ചില്ല
മേലേ നീല നിറം
താഴെ കുന്നു കുഴി
മുന്നിൽ മൂകം നരകം
ച്ചീ NAUGHTY
കലി കാലം തീരാൻ
കല്യാണം വേണം
അലിവോടെ കനിയേണം
നീ എൻ ശംഭോ
കലി കാലം തീരാൻ
കല്യാണം വേണം
അലിവോടെ കനിയേണം
നീ എൻ ശംഭോ ...
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ...
കൺഫ്യൂഷൻ തീർക്കണമേ
എന്റെ കൺഫ്യൂഷൻ തീർക്കണമേ...
എല്ലാം മായ തന്നെ
മായാ ലീല തന്നെ
അന്ന ധാന പ്രഭുവേ
സർപ്പം പോലെ നിന്നെ
മെയ്യിൽ ച്ചുറ്റി എന്നെ
കാത്തിടേണം വിധുവേ...
OKAY
നീയൊന്നു വന്നാൽ
വരമൊന്നു തന്നാൽ
തീരാത്ത ദുരിതങ്ങൾ
തീരും ശംഭോ
നീയൊന്നു വന്നാൽ
വരമൊന്നു തന്നാൽ
തീരാത്ത ദുരിതങ്ങൾ
തീരും ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ...
കൺഫ്യുഷൻ തീർക്കണമേ
എന്റെ കണ്ഫ്യൂഷൻ തീർക്കണമേ...
കൺഫ്യുഷൻ തീർക്കണമേ
എന്റെ കണ്ഫ്യൂഷൻ തീർക്കണമേ...
തുങ്ക ജടാധര ചന്ത്ര കലാധര
ശങ്കര ഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു
സാമ്പസധാ ശിവന്നേ
തുങ്ക ജടാധര ചന്ത്ര കലാധര
ശങ്കര ഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു
സാമ്പസധാ ശിവന്നേ...
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ...
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ...



Credits
Writer(s): Gireesh Puthanchery, Vidyasagar
Lyrics powered by www.musixmatch.com

Link